Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]
എന്നെ കയോടെ പോക്കി അവളുടെ അടുത്ത് കൊണ്ട് പോയി ഇരുത്തി.
"എന്ത്?"
"ഒരു ദുർബല നിമിഷത്തിൽ എനിക്ക് ഇവളെ കെട്ടേണ്ടി വന്നു. അല്ലാ നാട്ടുകാർ എല്ലാവരും കൂടി എന്നെ കൊണ്ട് കെട്ടിച്ചു."
"എപ്പോ?"
"പണ്ട് പാതിരാത്രി ഒരു ട്രിപ്പ് പോകുവാ എന്ന് പറഞ്ഞു കാറിൽ ഞാൻ പോയിലെ അന്ന് കൂട്ടുകാർ ഇല്ലായിരുന്നു. ഞാൻ ഒറ്റക്ക് ആയിരുന്നു. അതും ഇവൾ കോളേജിൽ വരാത്തത് എന്ത് കൊണ്ട് എന്ന് അറിയാൻ വേണ്ടി കാവ്യാ പറഞ്ഞു വിട്ടത് ആണ് അവിടെ ചെന്നപ്പോൾ ഇവൾ എന്റെ കൂടെ ഇങ് പോന്നു. നാട്ടുകാർ എല്ലാവരും കൂടി ദേ ഈ കഴുത്തിൽ ഒരു താലിയും ഇടിച്ചു ആണ് വിട്ടേ.പിന്നെ ഞാൻ ഇവളെ നോക്കില്ല. പ്രളയ സമയം കമ്പിൽ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നു. അമ്മ അറിയാതെ അമ്മയുടെ മരുമകൾ ആയി ഇവിടെ കുറച്ച് നാൾ താമസിച്ചു.
അത് കഴിഞ്ഞു ഹോസ്റ്റലിൽ കൊണ്ട് വിട്ട്."
"എടാ മഹാപ്പാപി എന്റെ മരുമകളെ നീ ഒറ്റക്ക് ഇട്ടോ "
എന്ന് പറഞ്ഞു എന്നെ തലങ്ങും വിലങ്ങും വേദനിക്കാതെ അമ്മ തല്ലി.
"അത് പിന്നെ പ്രായ പൂർത്തി അകത്തെ ഇവളെ കൊണ്ട് വന്നാൽ അമ്മ എന്നെ കളി ആക്കിയാലോ എന്ന് വെച്ചാ."
ഇതൊക്കെ കണ്ടു ദേവിക യും അച്ഛനും ചിരിക്കുവാ ആയിരുന്നു.
അച്ഛൻ ദേവികയോട് ചോദിച്ചു.
"മോളെ വീട്ടുകാർ."
അവൾ പറയാൻ തുടങ്ങി.
"എനിക്ക് സ്വന്തം എന്ന് പറയാൻ ഇപ്പൊ ഹരി ഏട്ടൻ ഉള്ള് അച്ഛാ."
അത് കേട്ടത്തോടെ അമ്മ.
"അപ്പൊ മോൾ ടെ അമ്മയും അച്ഛനും."
"അവർ എന്നെ എട്ടാം
💬 Comments
View all comments