Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]
വയസിൽ തനിച്ചു അക്കിട്ട് പോയി."
അതോടെ കേട്ടപ്പോൾ അമ്മക്ക് സഹിക്കാൻ കഴിയുന്നില്ല.
"മോൾക് ഇവൻ മാത്രം ഉള്ള് എന്ന് ആരാ പറഞ്ഞെ. ഈ അച്ഛനും അമ്മയും ഉണ്ട്.
എന്റെ മോളെ പോലെ തന്നെ ഞാൻ നിന്നെ നോക്കും."
എന്ന് പറഞ്ഞു അമ്മ അവളെ കെട്ടിപിടിച്ചു.
"മോൾ ഇവിടെ അന്ന് വന്നിട്ട് പോയപ്പോൾ തൊട്ട് എന്റെ മകന്റെ ഭാര്യ ആയി വരണം എന്ന് ഒരുപാട് പ്രാർത്ഥിച്ചതാ. ഇങ്ങനെ ഒരു മകളെ കിട്ടാൻ. ആരും നിന്നെ കൊണ്ട് പോകലെ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു എന്റെ മകന് തന്നെ കിട്ടണം ഇവളെ എന്ന്."
"അതല്ലെ അമ്മ മനസിൽ പോലും കരുതാത്ത സമയത് ഞാൻ എന്നാ പരുന്ത്കുഞ്ഞു ഈ കോഴികുഞ്ഞിനെ രഞ്ചി കൊണ്ട് വന്നു അമ്മയുടെ മുന്നിൽ ഇട്ടത്. ആരും കൊണ്ട് പോകാതെ."
"എന്നാലും നിങ്ങൾ എന്നെ പൊട്ടൻ കളിപ്പിച്ചു കുറയെ നാൾ."
ദേവിക അപ്പൊ തന്നെ അമ്മയോട്.
"ക്ഷേമികണം അമ്മേ. എനിക്ക് ഏട്ടന്റെ ഇഷ്ടം പൂർണം ആയും കിട്ടാതെ ഇങ്ങോട്ട് കയറി വരാൻ പറ്റില്ലല്ലോ. ഏട്ടൻ എന്ന് എന്നെ ഏട്ടന്റെ മനസ്സ് നിറച്ചു എന്നെ വിളിച്ചു കൊണ്ട് വരുമ്പോൾ വരാൻ ആയിരുന്നു എനിക്കും ഇഷ്ടം.
എന്നോട് ക്ഷേമികണം അമ്മേ."
"മോളെ..."
അവൾ നടന്ന കാര്യങ്ങൾ ഒരു വള്ളിയും പുള്ളിയും തെറ്റാതെ പറഞ്ഞു കൊടുത്തു. കല്യാണം കഴിക്കേണ്ടി വന്നതും. ഞങ്ങളുടെ ശത്രുതയും. പിന്നെ ഇഷ്ടത്തിൽ ആകുകയും ഒക്കെ. ഹോസ്പിറ്റൽ ഇവനും ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ അമ്മക് സന്തോഷം ആയി.
പക്ഷേ അച്ഛന്റെ മുഖത്ത് എന്തൊ ഒരു പരിഭ്രേമം പോലെ തോന്നി.
അമ്മ
💬 Comments
View all comments