Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]
തീർക്കാൻ."
അവൾ ചിരിച്ചു.
"എന്താമോളെ ചിരിക്കൂന്നേ."
"ഒന്നുല്ല അമ്മേ."
അങ്ങനെ പറഞ്ഞു വീട്ടിൽ എത്തി.
വണ്ടിയിൽ നിന്നുള്ള അമ്മയുടെ ഉപദേശം അച്ഛൻ കേട്ടത്തോടെ കുപ്പി വണ്ടിയിൽ തന്നെ ഇരുന്നു മൈൻഡ് പോലും ചെയ്യാതെ അച്ഛൻ ഉള്ളിലേക്ക് പോയി. അമ്മയും ദേവികയും എല്ലാം എടുത്തു കൊണ്ട് അകത്തേക്കു പോയി. ഞാൻ കാർ പാർക്ക് ചെയ്തിട്ട് ഉള്ളിലേക്ക് ചെന്നു.
ഫുഡ് ഒക്കെ കഴിച്ചുകൊണ്ട് ഇരിക്കെ എപ്പോഴാണ് പോകുന്നെ എന്ന് അമ്മ ചോദിച്ചു.
"രണ്ട് മണിക്ക് പോകും."
അപ്പൊ തന്നെ ദേവിക പറഞ്ഞു.
"അമ്മയും അച്ഛനും വരണം."
"മോളെ അത്."
"അത് ഒന്നും ഇല്ലാ. എന്റെ കൂടെ വരണം അമ്മക്ക് എന്റെ നാട് ഒക്കെ കാണേണ്ടേ."
ദേവിക വിളിച്ചതോടെ അമ്മക്ക് പിന്നെ അമ്മയും വരാം എന്ന് പറഞ്ഞു. അപ്പൊ തന്നെ അച്ഛൻ അവളുണ്ടെൽ ഞാനും ഉണ്ട്.
അപ്പൊ തന്നെ ഞാൻ പറഞ്ഞു.
"എന്നാ ശെരി. നാളെ രണ്ട് മണിക്കുള്ളിൽ എല്ലാവരും സെറ്റ് ആകണം."
പിന്നെ ഫുഡ് കഴിച്ചു ഞങ്ങൾ കിടന്നു അല്ലാറം വെച്ചിട്ട്.1മണിക്ക് അല്ലാറം വെച്ച് അവൾ. പിന്നെ എന്നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.
എന്നെ ദേവൂട്ടി 1:30ആയപ്പോൾ വിളിച്ചു എഴുന്നേപ്പിച് അപ്പൊ അവളെ കാണാൻ നല്ല സുന്ദരി ആയിരിക്കുന്നു. ഇന്നലെ മേടിച്ചു കൊടുത്ത ഒരു പാട്ടുസാരി ഉടുത്തു സുന്ദരി ആയി നിന്ന് ആണ് വിളിച്ചേ.
കണ്ണി സൂപ്പർ ആയിരുന്നു.
"ആരാടി ഉടുപ്പിച്ചു തന്നെ?"
"അമ്മ ഉടുപ്പിച്ചു തന്നു. അമ്മയും റെഡി ആയി ചേട്ടൻ പോയി ഫ്രഷ് ആയി വാ."
ഞാൻ എഴുന്നേറ്റു.ടോയ്‌ലെറ്റിൽ പോയി.
അവൾക് ഇത്രയും സുന്ദരി ആണെൽ
💬 Comments
View all comments