0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

അവളുടെ അളവ് ഒക്കെ എടുത്തു കൊണ്ട് പോയി.

പിന്നെ അവരുടെ തായ ഐറ്റംസ് ലേക്ക് കയറിയതോടെ ഞാൻ എനിക്ക് ഉള്ളത് വാങ്ങാൻ പോയി. അപ്പോഴേക്കും ബ്ലസ് ഒക്കെ തച്ച് തരാം എന്ന് അവിടെ ഉള്ള ആളുകൾ പറഞ്ഞു. അത്രക്കും സ്പീഡ് ആണ് ഇപ്പൊ അവിടെ.

ദേവിക എന്നോട് പറഞ്ഞായിരുന്നു രാത്രി ഏട്ടൻ ലുങ്കി ഉടുത്തു കെടന്നാൽ മതി എന്ന് അപ്പൊ അത്‌ ഞാൻ വാങ്ങി. പിന്നെ നാളെ അവളുടെ നാട്ടിൽ പോകുന്നത് അല്ലെ അതിന് പറ്റിയ ഡ്രസ്സ്‌ ഞാൻ എടുത്തു. ഒരു വൈറ്റ് മുണ്ടും ഷർട്ടും.

അങ്ങനെ 6മണി വരെ പർച്ചേസ്

അച്ഛൻ പൈസ കൊടുത്തു.

അപ്പൊ ആ ചേട്ടൻ ഞങ്ങൾക് വിവാഹ സമ്മാനം ആയി അവൾക് ഒരു വിലകൂടിയ ഒരു സാരി കൂടി ഗിഫ്റ്റ് ആയി കൊടുത്തു.

അതും അല്ലാ അച്ഛന് നല്ല ഫോറിൻ സാധനം കൊടുത്തു ഒന്ന് വാമപ്പ് അവൻ പക്ഷേ അമ്മയുടെ മുഖം കണ്ടതോടെ അച്ഛൻ സാധനം വാങ്ങി കാറിന്റെ ഡിക്കിയിൽ വെച്ച്. അമ്മ ആണേൽ അപ്പനെ കണ്ണ് മിഴ്ച് നോക്കുന്നുണ്ടായിരുന്നു.

പിന്നെ സൈഡ് ഒക്കെ പറഞ്ഞു കൊടുത്തു ഇറങ്ങി. വണ്ടി അച്ഛൻ വീട്ടിലേക് ഓടിച്ചു.

അച്ഛൻ അമ്മയോട്.

"അവൻ സ്നേഹത്തോടെ തന്നത് അല്ലെ നമുക്ക്."

അമ്മ അപ്പൊ തന്നെ.

"നമുക്കോ.

മനുഷ്യ ഇതെങ്ങാനും വീട്ടിൽ കയറ്റിയാൽ."

ഞാൻ ദേവൂട്ടിയോട് ചെവിയിൽ പറഞ്ഞു.

"അമ്മ ഇങ്ങനെ ഒക്കെ പറയും അച്ഛൻ വീട്ടിൽ അത് പയ്യെ കയറ്റുകയും. രണ്ട് ആളും ചിലസമയം ഒരുമിച്ച് ഇരുന്നു തീർക്കും."

"അമ്മയോ."

"ഒരു വർഷം വേണം ഒരു കുപ്പി

💬 Comments

View all comments