Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]
കൊടുത്ത ചേച്ചിയും ഉണ്ടായിരുന്നു.
അമ്മ തുണികടയിൽ കയറുന്നതും ആന കരിമ്പിൽ കട്ടിൽ കയറുന്നതും ഒരേപോലെ ആണ്. ഇവിടെ പിന്നെ ദേവൂട്ടി ഉള്ളത് കൊണ്ട് ഇന്ന് സൂപ്പർ ആകും സകല സാരിയും അവൾക് ചേരുന്നത് അമ്മ എടുത്തു കൊടുക്കും എന്ന് എനിക്ക് അറിയാം. അതേപോലെ തന്നെ ആയിരുന്നു അവിടെ നടന്നത്.
ദേവൂട്ടിക് അത്രേയും പൈസ വരുന്ന സാരി വേണ്ടാ എന്നൊക്കെ പറയണ്ടെല്ലും അമ്മടെ ഉപദേശം കിട്ടിയതോടെ അവൾക് അത് മേടിക്കേണ്ടി വന്നു.
ഉപദേശം വേറെ ഒന്നും അല്ലാ ഇന്ത്യൻ ഇക്കണോമിയെ കുറച്ചു കൂട്ടി അമ്മ ഉപദേശിച്ചു.
നമ്മുടെ കൈയിലെ പൈസ റൗണ്ട് ചെയ്താൽ മാത്രം ആണ് ബാക്കി ഉള്ളവർക്ക് പ്രേയോജനം ആകുള്ളൂ.
അതിനുള്ള ഉദാഹരണം അമ്മ അവൾക് പറഞ്ഞു കൊടുത്തു.
നമ്മൾ ഒരു 10000രൂപയുടെ സാരി വാങ്ങിയാൽ. ഇവിടെ ഇരിക്കുന്ന മുതലാളിക്ക് കുറച്ചു പൈസ കിട്ടും അത് ഈ ജോലി ചെയുന്നവർക്കും സർക്കാരിലേക്കും പോയി ബാക്കി കുറച്ച് അവനും കിട്ടും.കൈയിൽ പൈസ സൂക്ഷിച്ചു വെച്ചേൽ അത് അവിടെ നിറഞ്ഞു കുടുകയുള്ളും ചാകുമ്പോൾ കൊണ്ടവനും പറ്റില്ലല്ലോ. ഇങ്ങനെ ഒക്കെ മറ്റുള്ളവർക്കും സഹായം ആകും. എന്നൊക്കെ ഉപദേശം ആയിരുന്നു. ദേവികക് ആണേൽ ഒന്നും പറയാനും പറ്റില്ല.
പിന്നെ എന്റെ മരുമകൾ വില കുറഞ്ഞത് ഇട്ടാൽ അതിന്റെ നാണക്കേട് അമ്മക്ക് ആണെന്ന് പറഞ്ഞതോടെ അവൾ ഫ്ലാറ്റ് ആയി.
സാരി ഉടുക്കാൻ ഒന്നും അങ്ങനെ അറിയില്ല എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ എന്തിനാ മോളെ അമ്മ ഉള്ളത് എന്ന് പറഞ്ഞു ആ ചോദ്യവും അവസാനിച്ചു. അന്ന് തന്നെ ബ്ലസ് ഒക്കെ അടിച്ചു തരാം എന്ന് പറഞ്ഞു
💬 Comments
View all comments