0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

വന്നു.

"നോക്കി നില്കാതെ ഇറങ്ങാം പെണ്ണേ."

അവൾ ആ നോട്ടം ഒക്കെ വീട്ടു. ഇറങ്ങുവാ അമ്മേ എന്ന് പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി. അച്ഛൻ താക്കോൽ അവിടെ ഒളിപ്പിച്ചു വെച്ച്. എന്നിട്ട് കാറിൽ കയറി അമ്മയും ദേവികയും പുറകിൽ ഇരുന്നു. ഞാൻ ഡ്രൈവിങ് ആയിരുന്നു അച്ഛൻ ആണേൽ എന്റെ സൈഡ് സൈറ്റിൽ ഇരുന്നു. കൈയിൽ ഉണ്ടായിരുന്ന വലിയ ഒരു പൊതി വണ്ടിയിൽ വെച്ച്.

പിന്നെ ഞങ്ങൾ ദേവികയുടെ നാട് ലക്ഷ്യം ആക്കി ഞാൻ വണ്ടി ഓടിച്ചു.

പണ്ട് ഇതേപോലെ ഒരു ഒറ്റക്ക് ഉള്ള പൊക്കിൽ ആയിരുന്നു ആയിരുന്നു ദേവിക എന്നാ എന്റെ ദേവൂട്ടി ഓടി വന്നു എന്റെ ഉള്ളം കൈയിലേക് കയറിയത്. അതുകഴിഞ്ഞു ഇന്നാണ് ഞാനും അവളും

അവളുടെ നാട്ടിലേക്ക് പോകുന്നെ. അതുവരെ ദേവികക് ആ ചേച്ചിയും ചേട്ടനും ആയുള്ള കോൺടാക്ട് ഉണ്ടായിരുന്നു അത് വല്ലപ്പോഴും. അവർ വിളിച്ചു കൊണ്ട് ഇരിക്കും ആയിരുന്നു വിശേഷം ഒക്കെ അറിയാൻ. അവൾ അമ്മയോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. അന്ന് തന്നെ ഏട്ടൻ എന്നെ വീട്ടിലേക് കൊണ്ട് വന്നു എന്ന് പറയണം എന്ന്. അമ്മ അത്‌ വിസമ്മതിച്ചു എങ്കിലും ഞാൻ അവളെ പോന്നു പോലെ നോക്കി എന്ന് അറിഞ്ഞതോടെ അമ്മ സമ്മതം മുളി.

അമ്മക്കും ദേവികയുടെ നാട് കാണാൻ വലിയ ഇതിൽ ആണ് വണ്ടിയിൽ ഇരിക്കുന്നെ.

ദേവിക ആണേൽ അമ്മയുടെ മടിയിൽ തല ചാച്ചു കിടന്നു ഉറങ്ങുന്നു. അമ്മ ആണേൽ സ്വന്തം മകളെ പോലെ അവളുടെ തലയിൽ തലോടി കൊണ്ട് കാഴ്ചാകൾ കാണുന്നു. നേരം വെളുത്തിട്ട് ഇല്ലാ.

അച്ഛൻ ആണേൽ സിറ്റിൽ ഇരുന്നു

💬 Comments

View all comments