0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

ഉറങ്ങുന്നു. ഞാൻ പാട്ടും കെട്ടുകൊണ്ട് വണ്ടി ഓടിക്കുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ

ഒരിടത്തും വണ്ടി നിർത്തി പിന്നെ അച്ഛൻ അമ്മയുടെ ഒപ്പം പുറകിൽ കയറി. ദേവികയെ എന്റെ കൂടെ ഫ്രണ്ടിൽ ഇരുത്തി. അവൾ ഒരു ഉറക്കം കഴിഞ്ഞതോടെ അവൾ ഉഷാർ ആയി എന്നോട് വാർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നോളും എന്ന് അമ്മക്ക് അറിയാം ആയിരുന്നു. അമ്മയും അച്ഛനും പുറകിൽ കിടന്നു നല്ല ഉറക്കം ആണെന്ന് ദേവിക എന്നോട് പറഞ്ഞു. അവൾ ആണേൽ എന്റെ അടുത്തേക് ചേർന്ന് ഇരുന്നു എന്റെ തോളിലേക്ക് ചാഞ്ഞു എന്നിട്ട് അവളുടെ കൈ എന്റെ തുടയുടെ മുകളിൽ വെച്ച്. ഓട്ടോമാറ്റിക് ഗിയർ ആയത് കൊണ്ട് റിസ്ക് ഒന്നും ഇല്ലായിരുന്നു അവൾ അടുത്ത് ചേർന്ന് ഇരിക്കുന്ന കൊണ്ട്.

"ഏട്ടാ അമ്മയും അച്ഛനും നല്ല ഉറക്കത്തിൽ ആണെന്ന് തോന്നാണല്ലോ."

"അവർ ഈ ടൈം നല്ല ഉറക്കത്തിൽ ആകൂടി."

"അല്ലാ ഏട്ടാ"

"എന്താ ദേവൂട്ടി."

അവൾ എന്റെ തോളിൽ ചാഞ്ഞു ഇരുന്നു മുന്നോട്ട് നോക്കി ചോദിച്ചു.

"അന്ന് എന്നേ അനോഷിച്ചു വരുമ്പോൾ ഏട്ടൻ എന്ത് വിചാരിച്ചു ആയിരുന്നു തനിയെ വണ്ടി ഓടിച്ചപ്പോൾ."

"അതൊ.

ഈ കാലമാടത്തി ചത്തു പോയി കാണും എന്ന് വിചാരിച്ചു ആയിരുന്നു വണ്ടി ഓടിച്ചേ."

"പോടാ പട്ടി."

"ഡി ഡി...."

"ഈ സമയം ഞാൻ രക്ഷപെടാൻ ഉള്ള വഴികൾ ആലോചിച്ചു മടുത്തു അവസാനം കിഴടങ്ങി കഴിഞ്ഞിരുന്നു."

"അപ്പൊ ഞാൻ ദേ ഇങ്ങനെ വന്നു കൊണ്ട് ഇരിക്കുവായിരുന്നു. അപ്പൊ ഒരു കണ്ടൻ പൂച്ച വട്ടം ചാടി ആയിരുന്നു."

"പോടാ."

അവൾ എന്റെ കൈ മുറുകെ പിടിച്ചു. ദൂരെക്

💬 Comments

View all comments