0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

നോക്കി കൊണ്ട് ഇരുന്നു. ഉറക്കത്തിലേക് വീണു. ഞാൻ വണ്ടി സൈഡ് ആക്കി അവളെ സൈറ്റിൽ നല്ല പോലെ ഇരുത്തി സീറ്റ് ബെൽറ്റ്‌ ഇട്ട് ഞാൻ അവളുടെ നാട്ടിലേക്ക് ലക്ഷ്യം ആക്കി വണ്ടി ഓടിച്ചു.

ഇടക്ക് ഞാൻ അവളെ നോകുമ്പോൾ സുഖം ആയി ഉറങ്ങുന്ന അവളെ ആണ്.

പുലർച്ചെ ആകാറായി പതുക്കെ അവൾ എഴുന്നേറ്റു എന്നേ തന്നെ നോക്കി കൊണ്ട് ഇരിക്കുവാ പെണ്ണ്.

അമ്മയും അച്ഛനും എഴുന്നേറ്റ്

പുലർകാല കാഴ്ചകൾ കണ്ടു തുടങ്ങി. അതും എന്റെ ദേവൂട്ടിയുടെ നാട്.

പണ്ട് ഈ നാടിനെ പട്ടിക്കാട് എന്നൊക്കെ പറഞ്ഞു കൊണ്ട് ഇവളെ അനോഷിച്ചു പോയ എനിക്ക് അന്ന് പറഞ്ഞതിൽ കുറ്റബോധം തോന്നി തുടങ്ങി. അവളുടെ നാട്ടിന് ഇത്രയും ഭംഗി ഉണ്ടോ എന്ന് എനിക്ക് തോന്നി.

ദേവൂട്ടി അവൾ ഒരു ഗെയ്ഡ് ആയി മാറി ഇരിക്കുന്നു ഞങ്ങൾക് എല്ലാം പറഞ്ഞു തരാൻ തുടങ്ങി ഇരിക്കുന്നു.

തിരിഞ്ഞു ഇരുന്നു അമ്മയോട് സംസാരിക്കാൻ ബുദ്ധിമുട്ട് കാരണം അവൾ വണ്ടി നിർത്തിച്ചു അമ്മയുടെ കൂടെ കയറി. അച്ഛനെ അമ്മ മുമ്പിലേക് വീട്ടു.

പിന്നെ അമ്മക്ക് മൊത്തം പറഞ്ഞു കൊടുക്കുവായിരുന്നു അവൾ. അവൾ പഠിച്ച സ്കൂൾ ഒക്കെ കാണിച്ചു തന്നു.

ഒരു ഗവണ്മെന്റ് സ്കൂൾ. അധികം വികസനം ഒന്നും ഇല്ലെങ്കിലും പുതിയ കെട്ടിടാങ്ങൾ പണിയുന്ന തിരക്കിൽ ആണെന്ന് എനിക്ക് മനസിലായി.

എന്റെ ദേവൂട്ടിയുടെ സ്കൂൾ. അവൾ കളിച്ചു വളർന്ന സ്കൂൾ.

അങ്ങനെ ആ സമയം എത്തി ഇരിക്കുന്നു അവളുടെ നാട്ടിൽ ഞാൻ എത്തി അതും പണ്ട് ഞാൻ അവളെ അനോഷിച്ചു വന്നപ്പോൾ ചായകുടിക്കാൻ ഇറങ്ങിയ ആ ചായക്കടയുടെ

💬 Comments

View all comments