0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

ഞങ്ങളുടെ കൈ വീടിച്ചത്. ഉള്ളിലേക്ക് നോക്കി തൊഴുകുന്നത്.

ഞാൻ ശ്രീക്കോവില്ലിലേക് അല്ലായിരുന്നു നോക്കിയേ കൈ കുപ്പി കണ്ണിലെ അതിർ വരാമ്പുകൾ മറികടക്കാൻ നിന്നോളണം കണ്ണീർ നിറഞ്ഞു നിൽക്കുന്ന ആ കലങ്ങിയ കണ്ണുകൾ ശ്രീകോവിലിലേക് നോക്കി കൈ കുപ്പി നിൽക്കുന്ന എന്റെ ദേവൂട്ടിയെ ആയിരുന്നു.

ഒരു പക്ഷേ അവൾ മനസിൽ പാർത്ഥിക്കുന്നത് എന്താണെന്നു മനസിലാക്കാൻ എനിക്ക് കഴിയും.

അവൾ ഉള്ളിലേക്ക് നോക്കി കഴിഞ്ഞ ശേഷം എന്നേ നോക്കിയപ്പോൾ അവളുടെ കലങ്ങിയ കണ്ണുകളെ നോക്കി നിൽക്കുന്ന എന്നയെ ആണ് കണ്ടേ.

"എന്താ ഏട്ടാ.

കണ്ണൻ ഉള്ളിലാ അങ്ങോട്ട് നോക്കി തൊഴുകുന്നെ."

"എന്തിനാ എന്റെ ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു നില്കുന്നെ."

"എന്റെയോ.

യേ ഇല്ലാ."

എന്ന് പറഞ്ഞു പൊട്ടി കരയാൻ തുടങ്ങി അവൾ എന്റെ നെഞ്ചിലേക് വീണു.

"എന്താ ദേവൂട്ടി ദേ അമ്മഒക്കെ കാണും. വാ വന്നു കണ്ണ് ഒക്കെ തുടച് സുന്ദരി കുട്ടി ആയെ.

കണ്ണാനെ കാണാൻ വന്നിട്ട് കിടന്നു കരയുവാ.

വാ വന്നേ."

അവളെയും കൊണ്ട് ഞാൻ ഇച്ചിരി മാറി ഒരു ആൽ മരത്തിന്റെ ചുറ്റും കെട്ടിയാ തിണ്ണയിൽ ഞങ്ങൾ ഇരുന്നു. അമ്പലത്തിലേക്ക് നോക്കി കൊണ്ട് ഇരുന്നു. ദേവിക അപ്പോഴും എന്റെ നെഞ്ചിലേക് തല ചാച്ചു വെച്ച് വിഥുമ്പുന്നുണ്ടായിരുന്നു.

അമ്മയും അച്ഛനും പുഷ്പാഞ്ജലി എഴുതിച്ചിട്ട് ഉള്ളിലേക്ക് കയറി പോയി കഴിഞ്ഞിരുന്നു. കരയുന്ന ഇവളെയും കൊണ്ട് ഞാൻ എങ്ങനെ കയറാൻ ആണ്.

അവൾ പതിയെ സങ്കടങ്ങൾ എന്നോട് പറഞ്ഞു.

"ഏട്ടാ..

ഏട്ടൻ എന്നേ കെട്ടിയ ശേഷം കൊണ്ട് പോകുമ്പോൾ ഞാൻ കണ്ണനോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. ഏട്ടൻ എന്നേ സ്നേഹിക്കും, ഏട്ടൻ

💬 Comments

View all comments