0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

തന്നെ എന്നേ കൈ പിടിച്ചു ഈ ക്ഷേത്ര നടയിൽ കൊണ്ട് വരും. അല്ലെങ്കിൽ ഈ ദേവിക എന്നേ ഈ ലോകം വിട്ട് പോയേനെ."

അപ്പൊ തന്നെ ഞാൻ എന്റെ കൈ കൊണ്ട് അവളുടെ വാ മുടി.

"വേണ്ടാ ഇനി നീ ഒന്നും പറയണ്ട എല്ലാം ശെരി ആയില്ലേ ."

അവൾ കണ്ണീർ ഒക്കെ തുടച്.

"വാ നമുക്ക് ഉള്ളിലേക്ക് കയറാം. എന്നിട്ട് തൊഴിതിട്ട് വന്നു ഇവിടെ കുറച്ചു നേരം ഇരിക്കാം."

"എന്നാ അങ്ങനെ ആവട്ടെ ദേവൂട്ടി."

എന്നേ എഴുന്നേപ്പിച്. അമ്പലത്തിന്റെ ഉള്ളിലേക്ക് കയറി. അമ്മയും അച്ഛനും അവിടെ തന്നെ ഉള്ളിൽ ഉണ്ടായിരുന്നു.

തരുമേനി ഞങ്ങളെ കണ്ടു അത്ഭുതപെട്ടു. ദേവികയെ കണ്ടതോടെ പിന്നെ അവളുടെ വിശേഷം ആയി ആ തിരുമേനിക്.

പിന്നെ അമ്മ ഒക്കെ അമ്പലം ചുറ്റി കാണാൻ തുടങ്ങി. ദൈവ വിശ്യസം കുറച്ച് കൂടുതൽ ആണ് അമ്മക്ക്. അതുകൊണ്ട് ടൈം എടുക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു. ഞാനും ദേവികയും ചുറ്റി തൊഴുത്ത ശേഷം ആ ആൽ ചുവട്ടിൽ തന്നെ വന്നു ഇരുന്നു. അവൾ കണ്ണാനെ കാണാൻ വരുന്നതും. അന്നേ ദിവസം കല്യാണദിവസം താൻ രാത്രി മുഴുവനും കണ്ണാനെ വിളിച്ചു പ്രാർത്ഥന ആയിരുന്നു എന്നും. ഏട്ടനെ കൊണ്ട് തന്നത് കണ്ണൻ ആണ് എന്ന് ഒക്കെ പറഞ്ഞു എന്നോട് സംസാരിച്ചു ഇരുന്നു.

പലരും ഞങ്ങളെ പരിചയപ്പെടാൻ വന്നു. ഇത് ദേവിക ആണോ എന്ന് പോലും അവർക്ക് വിശോസിക്കാൻ കഴിയില്ലായിരുന്നു.

ഇച്ചിരി നേരം കഴിഞത്തോടെ അമ്മ അവിടെന്ന് കിട്ടിയാ പ്രെസതം ഒക്കെ ആയി വന്നു. സമയം അങ്ങനെ പോയി. അമ്മ

💬 Comments

View all comments