0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

ഇപ്പൊ വരാം എന്ന് പറഞ്ഞു അച്ചന്റെ കൂടെ കാറിന്റെ അടുത്തേക് പോയപ്പോൾ.

ഞാൻ അവളെയും വിളിച്ചു കൊണ്ട് നടയുടെ അടുത്ത് ചെന്നിട്ടു. അവളെ ചേർത്തു പിടിച്ചിട്ട്.

അന്ന് ഞാൻ ഇഷ്ടത്തോട് ആയിരുന്നില്ല ഇവളെ കെട്ടി ഇരുന്നത്. ഇനി ഇവളെ എന്റെ കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ എന്റെ ഹൃദയം ഇടിക്കുന്നകാലം വരെ ഞാൻ നോക്കി ഇരിക്കും. അത്‌ ഞനാണെ സത്യം. എന്ന് മനസിൽ പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു.

"ഇനി എന്റെ ജീവ്വനടി നീ. നീ ഇല്ലേ ഇനി ഈ ഹരിയും ഇല്ലാ."

അതോടെ കേട്ടത്തോടെ അവൾ എന്റെ നെഞ്ചിലേക് ചേർന്ന് എന്നേ കെട്ടിപിടിച്ചു.

"എനിക്കും.

ഏട്ടൻ ഇല്ലാതെ എനിക്കും ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാതെ ആയിരിക്കുന്നു."

പിന്നെ ഞങ്ങൾ അവിടെ നിന്ന് യാത്ര ആയി.

ചേച്ചിയുടെയും ചേട്ടന്റെ വീട്ടിലേക്.

ഒരു ലക്ഷറി കാർ അവരുടെ വീട്ടിലേക് കയറി വരുന്നത് കണ്ടു അവർ നോക്കി നില്കുന്നു. ചേട്ടൻ വിറക് കിറുകയും ചേച്ചി അത്‌ അടക്കി വെക്കുകയും. ചേച്ചിയുടെ ആണ് പുള്ളേർ എന്ന് തോന്നുന്നു ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു ഇറായത് നിന്ന് ആരാ വരുന്നേ എന്ന്.

കുട്ടികൾ ഉള്ളത് കൊണ്ട് ദേവിക കവലയിൽ നിന്ന് മിട്ടായിയും ചിപ്സും ഒക്കെ വാങ്ങിയിരുന്നു.

വണ്ടി നിർത്തി. കുട്ടികൾക്കു വേഗം മനസിലായി.

അവർ ദേവിക ചേച്ചി എന്ന് വിളിച്ചു പറഞ്ഞു.

ചേട്ടനും ചേച്ചിയും അന്തം വിട്ട് നോക്കി നില്കുവായിരുന്നു.

ദേവിക ഇറങ്ങി.

"ചേച്ചി....."

എന്ന് പറഞ്ഞു വന്നു പോയി കെട്ടിപിടിച്ചു അപ്പോഴാണ് അവർക്ക് ഇത് സ്വപ്നം അല്ലാ

💬 Comments

View all comments