0%

Chapter Title : എന്റെ സ്വന്തം മമ്മി 1 [ഹസ്ന]

Author : ഹസ്ന Read All Parts 281.3K

അച്ഛന്റെ ഫോൺ വന്നിരുന്നു. കടബാധ്യതകളെക്കുറിച്ച് പറഞ്ഞ് കുറച്ച് ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു, അതാണ്."

​വിദ്യ : "അയ്യോ, അതൊക്കെ പതുക്കെ ശരിയാവില്ലേടാ. നീ വിഷമിക്കണ്ട. എല്ലാം ദൈവഹിതം പോലെ നടക്കും."

​അവൾ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, എന്റെ മനസ്സ് മുഴുവൻ ആ റൂം നമ്പറിലായിരുന്നു. അവളോട് കാര്യങ്ങൾ തുറന്നു പറയാൻ എനിക്ക് തോന്നി, പക്ഷേ ഒരുകണക്കിന് അത് നന്നായി എന്ന് കരുതി. അവൾക്ക് അവളുടെ ജീവിതവും പ്രണയവുമൊക്കെയായി നടക്കുകയാണ്, ഇതിലേക്ക് വലിച്ചിഴച്ച് അവളുടെ സന്തോഷം കൂടി നശിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.

ഞാൻ കോളേജ് വിട്ടു നേരെ വീട്ടിൽ വന്നു.. കൊറേ ആലോചിച്ചു കിടന്നു. ഇനി അമ്മക്ക് അവിടെ എന്തേലും പുതിയ ജോലിയുണ്ടാവുമോ അതോ പ്രൊമോഷൻ ആയോ അതോ ഇനി അമ്മ പുതിയ പെർഫ്യൂം ഉപയോഗിച്ച് തുടങ്ങിയോ.. അങ്ങനെ സംശയങ്ങൾ അതുപോലെ ഈ ഹോട്ടൽ റൂം എന്തിനാണാവോ.. ഇനി ഞാൻ ആലോചിച്ചു കൂട്ടുന്ന ശെരിയാണോ തെറ്റാണോ എന്നും എനിക്ക് അറിയില്ലാത്ത മട്ടിൽ ആയി..

അങ്ങനെ ചിന്തകൾ കാടുകയറിയപ്പോൾ എനിക്ക് വീട്ടിൽ അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. മനസ്സിലെ സംശയങ്ങൾ എന്നെ അത്രമേൽ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു തീരുമാനത്തിൽ ഉറച്ച് ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു. അമ്മയുടെ ബാഗിൽ നിന്ന് കിട്ടിയ ആ കടലാസ് കഷ്ണം ഒരിക്കൽക്കൂടി ഞാൻ എടുത്തു നോക്കി.

​ടൗണിലുള്ള ആ പ്രമുഖ ഹോട്ടലിന്റെ പേരും റൂം നമ്പറും അതിൽ വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു. സത്യമെന്താണെന്ന് സ്വന്തം കണ്ണുകൊണ്ട് കണ്ട് ബോധ്യപ്പെടുക തന്നെ വേണം. ഞാൻ വേഗം ഷർട്ടും എടുത്തിട്ട് പുറത്തേക്കിറങ്ങി.

​നെഞ്ചിലെ അമിതമായ മിടിപ്പോടെയാണ് ഞാൻ ടൗണിലേക്കുള്ള ബസ്സിൽ

💬 Comments

View all comments