0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു]

Author : Kambikathakal Read All Parts 185
വാളോട് ചേർന്നിരുന്നു ഒരു 15മിനിറ്റ് കഴിഞ്ഞു ഞങ്ങൾ അവളുടെ ഹോസ്റ്റലിൽ എത്തി വണ്ടി നിർത്തിയതും ഞാൻ ഇറങ്ങി കവർ അവളുടേത്‌ കൊടുത്തു നീ പോയി വാ ഞാൻ ഇവിടെ നിൽക്കാം. അവൾ കവർ വാങ്ങി ഗേറ്റ് തുറന്ന് മുകളിലോട്ടു കയറിപ്പോയി സാമാന്യം വലിപ്പമുള്ള ഹോസ്റ്റൽ ആണ്. ദീപാവലി മുടക്കയൊണ്ട് ഒട്ടുമിക്ക എല്ലാവരും വിട്ടിൽ പോയെന്നു തോനുന്നു അവിടെ വലിയ ബഹളമൊന്നുമില്ല. കവർ ഒകെ എടുത്തുവെച്ചു അമ്മു വേഗം വന്നു …..
“”””നീ “ വണ്ടിയോടിക്കഡാ പ്ലീസ് അവളെന്നോടുപറഞ്ഞു ഞാൻ വണ്ടിസ്റ്റേറ്റ്‌ചെയ്തു വേഗം ഓടിച്ചു. പോകുന്ന വഴിക്കു ഒരു ബജ്ജി കട കണ്ടപ്പോൾ ഞാൻ അവിടെ നിറുത്തി… ഞങ്ങൾ ഓരോ ചായയും ബജ്ജിയും കഴിച്ചു… “”””ഇനി എവിടെപോകാനാ മാഷേ? അവൾ കൈതുടച്ചോണ്ടു ചോദിച്ചു… “”””””ഹാ ഇനിവീട്ടിൽ പോകണം എനിക്ക് 8മണിക്കാണ് ട്രെയിൻ.. അതുപറഞ്ഞപ്പോൾ അവളുടെ മുഗം വാടുന്നത് ഞാൻ ശ്രദ്ധിച്ചു !””””എന്നാൽ വാ റൂമിൽ പോയി എല്ലാം പാക് ചെയാം.. എന്നിട്ടു സ്റ്റേഷനിൽ പോകാം അതുംപറഞ്ഞു അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. ഞാൻ ബാക്കിലും കയറി റൂമിലെത്തി ബാഗെല്ലാം എടുത്ത പോകാനായി റെഡിയായി… “””””ഡാ ഞാനൊന്നു ടോയ്‌ലെറ്റിൽ പോയിട്ട് വരാം. അതുപറഞ്ഞു അവൾ ടോയ്‌ലറ്റിൽ കയറി…. ഞാൻ ആാാ തക്കത്തിന് അവളുടെ പേഴ്‌സ് തുറന്നു ഒരു രണ്ടായിരം രൂപ അതിൽ വെച്ചു എന്നിട്ടു വരാന്തയിൽപോയിനിന്നു. “”””ഡീ ഈ റൂമിന്റെ പൈസ എത്രയാ കൊടുക്കണ്ടേ മുഗം തുടച്ചോണ്ടുവരുന്ന അവളെ നോക്കി ഞാൻ ചോദിച്ചു… “””അത് ഞാൻ കൊടുത്തോളാ സർ വാ നമുക്കുപോകാം അവൾ ഡോർ ലോകാകി സ്റ്റെപ് ഇറങ്ങി കീ

💬 Comments

View all comments