Chapter Title : എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു]
ഓക്കേ ഡാ നീ കേറിക്കോ ട്രൈൻപോകും അതുപറഞ്ഞു അവൾ എന്നെ
ഉന്തികയറ്റി ഞാൻ വാതില്കൽ നിന്നോണ്ട് ടാറ്റ കാണിച്ചു പിന്നെ നിന്റെ
പേഴ്സിൽ ഞാൻ കുറച്ചു പൈസ വെച്ചിട്ടുണ്ട് നല്ലകുട്ടിയായി പോയിവ
ഞാൻ വിളികാം…. അപ്പോളേക്കും അവൾ പിന്നെ കരഞ്ഞിരുന്നു
“””അമ്മുസേ ഞാനൊന്നു നീട്ടി വിളിച്ചു. അവൾ വേഗം കണ്ണുതുടച്ചു എന്നെ
നോക്കി ടാറ്റാ കാണിച്ചു..
ട്രെയിൻ പതിയെ നീങ്ങി തുടങ്ങി അവൾ കണ്ണനിൽനിന്നും മായുന്ന വരെ
ഞാൻ അവളെ തന്നെ നോക്കി നിന്നു…….
💬 Comments
View all comments