Chapter Title : എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു]
വലിപ്പമുള്ള ഹോസ്റ്റൽ ആണ്.
ദീപാവലി മുടക്കയൊണ്ട് ഒട്ടുമിക്ക എല്ലാവരും വിട്ടിൽ പോയെന്നു
തോനുന്നു അവിടെ വലിയ ബഹളമൊന്നുമില്ല. കവർ ഒകെ എടുത്തുവെച്ചു
അമ്മു വേഗം വന്നു …..
“”””നീ “ വണ്ടിയോടിക്കഡാ പ്ലീസ് അവളെന്നോടുപറഞ്ഞു
ഞാൻ വണ്ടിസ്റ്റേറ്റ്‌ചെയ്തു വേഗം ഓടിച്ചു. പോകുന്ന വഴിക്കു ഒരു
ബജ്ജി കട കണ്ടപ്പോൾ ഞാൻ അവിടെ നിറുത്തി… ഞങ്ങൾ ഓരോ ചായയും ബജ്ജിയും കഴിച്ചു…
“”””ഇനി എവിടെപോകാനാ മാഷേ? അവൾ കൈതുടച്ചോണ്ടു ചോദിച്ചു…
“”””””ഹാ ഇനിവീട്ടിൽ പോകണം എനിക്ക് 8മണിക്കാണ് ട്രെയിൻ..
അതുപറഞ്ഞപ്പോൾ അവളുടെ മുഗം വാടുന്നത് ഞാൻ ശ്രദ്ധിച്ചു
!””””എന്നാൽ വാ റൂമിൽ പോയി എല്ലാം പാക് ചെയാം.. എന്നിട്ടു സ്റ്റേഷനിൽ
പോകാം അതുംപറഞ്ഞു അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു..
ഞാൻ ബാക്കിലും കയറി റൂമിലെത്തി ബാഗെല്ലാം എടുത്ത പോകാനായി
റെഡിയായി…
“””””ഡാ ഞാനൊന്നു ടോയ്‌ലെറ്റിൽ പോയിട്ട് വരാം. അതുപറഞ്ഞു അവൾ
ടോയ്‌ലറ്റിൽ കയറി….
ഞാൻ ആാാ തക്കത്തിന് അവളുടെ പേഴ്‌സ് തുറന്നു ഒരു രണ്ടായിരം രൂപ
അതിൽ വെച്ചു എന്നിട്ടു വരാന്തയിൽപോയിനിന്നു.
“”””ഡീ ഈ റൂമിന്റെ പൈസ എത്രയാ കൊടുക്കണ്ടേ മുഗം
തുടച്ചോണ്ടുവരുന്ന അവളെ നോക്കി ഞാൻ ചോദിച്ചു…
“””അത് ഞാൻ കൊടുത്തോളാ സർ വാ നമുക്കുപോകാം അവൾ ഡോർ ലോകാകി സ്റ്റെപ് ഇറങ്ങി കീ അവിടത്തെ സ്ത്രീയെ ഏല്പിച്ചു
എന്തൊക്കെയോ സംസാരികുനതുകണ്ടു…..
“””പോകാം വാ അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു ഞാൻ ബാക്കിൽ കയറി
ഇരുന്നു അവൾ വേഗം വിട്ടു.. ചെറിയ ഇരുട്ടു വീണുതുടങ്ങിയിരുന്നു….
റയിൽവേ സ്റ്റേഷനിൽ എത്തി ഞങ്ങൾ ട്രെയിൻ നിൽക്കുന്ന ഫ്ളാറ്റഫോമിൽ
നിന്നു കുറച്ചുകഴിഞ്ഞപ്പോൾ ട്രെയിൻ വന്നു.. 10 മിനിറ്റ് കഴിഞ്ഞാലേ വണ്ടി
നീങ്ങു.. അവൾക്കെന്തോ ഒരു വിഷമം പോലെ….
“””അമ്മുസേ ഞാൻ അങ്ങനെ വിളിച്ചതും അവൾ എന്നെ കെട്ടിപിടിച്ചു
കരയാൻ തുടങ്ങി…
“””ഡി പോത്തേ.. ഞാൻ അവളുടെ പുറത്തുതഴുകി വിളിച്ചു..
സന്ദോഷമായി വീട്ടിൽ പോണം പിന്നെ അച്ഛനോട് സംസാരിച്ചു പ്രോബ്ളമൊക്കെ
മാറ്റണം ഓക്കേ.. ഞാൻ അവളോട് പറഞ്ഞു
എല്ലാത്തിനും മ്മ് മ്മ് എന്നുള്ള മൂളൽ മാത്രമാണ് മറുപടി എന്തോ എന്റെ
കണ്ണും ചെറുതായി നനഞു..
💬 Comments
View all comments