Chapter Title : എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു]
കെട്ടിപിടിച്ചു ഇരുന്നു..
“””ഡീ കരയല്ലേ ഞാൻ സന്ദോഷത്തോടെ വാങ്ങി തരുന്നതല്ലെ നീ കരയല്ലേ. നീ
കൂട്ടുകാരിയോട് പൈസേടെകാര്യം പറയണത് ഞാൻ കേട്ടു നീ എന്നോട്
ചോദിച്ചില്ലലോ ആാാ വിഷമം എനിക്കുണ്ട്ട്ടാ ഞാൻ അവളുടെ
പുറത്തുതഴുകികൊണ്ട് പറഞ്ഞു …
“””അതല്ലടാ ഞാൻ നിന്നോട് എങ്ങാനൊന്നും ചോദിക്കാറില്ലലോ അതാ. ഞാൻ
ഇതിനു എങ്ങനാ നന്ദി പറയുന്നു അറിയില്ല. അവൾ കരഞ്ഞോണ്ടുതന്നെ
പറഞ്ഞു……
“””””അതൊന്നും സാരമില്ല നീ ഹാപ്പി ആയി വീട്ടിൽ പോകുന്നു അത്രതന്നെ
പിന്നെ നിന്നോട് പറഞ്ഞാൽ ഇതൊക്കെ വാങ്ങാൻ നീ സമ്മതിച്ചില്ലലോ
എന്നു കരുതിയാണ് ഞാൻ പറയാഞ്ഞേ.. ഞാൻ അവളെ തഴുകിക്കൊണ്ടുപറഞ്ഞു
“””അതറിയണേൽ ഞാൻ ഇത്രേം വിലയുള്ളതൊന്നു വാങില്ല്ലാർന്നു നിനകനെന്നു കരുതിയ ഞാൻ
അവൾ അപ്പോളും തെങ്ങുന്നുണ്ടാർന്നു.
“”””അമ്മുസേ നീ ഈ മോങ്ങൽ നിർത്തുണ്ടോ എനിക്കു ദേഷ്യം വരുന്നു
അതുംപറഞ്ഞു ഞാൻ എന്റെ ദേഹത്തുനിന്നു അവളെ തള്ളി മാറ്റി
ഞാൻ സ്വല്പം ശബ്‍ദം കൂട്ടിയാണ് പറഞ്ഞത് അതുകൊണ്ട് ആള് വേഗം
കണ്ണൊക്കെ തുടച്ചു
“”””അങ്ങനെ നല്ല കുട്ടിയായി വാ അപ്പൊ പേടി ഉണ്ടല്ലേ? മ്മ് വേഗം ഇ
ഡ്രെസ്സൊക്കെ എടുത്തോണ്ട് വാ ഇതു ഹോസ്റ്റലിൽ കൊണ്ടുവെച്ചിട്ടുവേണം
നമുക്കു ചായ കുടിക്കാൻ അതും പറഞ്ഞു ഞാൻ കവർ എല്ലാം എടുത്ത
പുറത്തിറങ്ങി അവൾ വേഗം ഡോർ അടച്ചു എന്റെകൂടെ പുറത്തിറങ്ങി.
വണ്ടിടെ അടുത്തെത്തിയപ്പോൾ അവൾ “”” താ കവർ ഞാൻ പിടിക്കാം
അവൾ കൈ നീട്ടികൊണ്ടു പറഞ്ഞു..
“”””അയ്യടാ നീ ഓടിക്കും ഞാൻ പുറകെ ഇരിക്കും. ഞാൻ വണ്ടിയിൽ കയറി
ഇരുന്നു…
“””””ഡാ ഞാൻ കയറട്ടെ ആത്യം അവൾ എന്റെ ഇരുത്തം കണ്ടു പറഞ്ഞു
“””നീ ഓടിക്കടി വേഗം….
ഇനി എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നു
മനസിലായിഅവൾ വേഗം കയറി വണ്ടി മുന്നോട്ടെടുത്തു….
ഞാൻ കവർ ഞങ്ങളുടെ ഗ്യാപ്പിൽ വെച്ചു വാളോട് ചേർന്നിരുന്നു ഒരു
15മിനിറ്റ് കഴിഞ്ഞു ഞങ്ങൾ അവളുടെ ഹോസ്റ്റലിൽ എത്തി വണ്ടി
നിർത്തിയതും ഞാൻ ഇറങ്ങി കവർ അവളുടേത് കൊടുത്തു
നീ പോയി വാ ഞാൻ ഇവിടെ നിൽക്കാം. അവൾ കവർ വാങ്ങി ഗേറ്റ്
തുറന്ന് മുകളിലോട്ടു കയറിപ്പോയി സാമാന്യം
💬 Comments
View all comments