0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു]

Author : Kambikathakal Read All Parts 113
ആണുട്ടോ…… നീ ഓരോന്നും ഇട്ടുവരുമ്പോൾ എനിക്കു തന്നെ കൺഫ്യൂഷനായി ഏതു വാങ്ങുമെന്ന് ഞാൻ അവളെനോക്കി പറഞ്ഞു .. “”””അയ്യടാ കാലിയാക്കല്ലേമോനെ മോനെ അതുംപറഞ്ഞു അവൾ എന്റെ കൈയിൽ ഒരു നുള്ളുത്തന്നു.. “”””ഡി അമ്മു നിന്റെ ഇ നെഗമുള്ള വിരലോണ്ട് പിച്ചുമ്പോൾ നല്ല വേദനയുണ്ട് തിരിച്ചു ഞാൻ ഒന്ന് തന്നാൽ നീ കരയും ഞാൻ അവൾ പിച്ചിയ ഭാഗം തുടച്ചോണ്ടു പറഞ്ഞു…. “””””ഹോ ഞാൻ ചുമ്മാ ചെയ്തതാ സോറി.. അവൾ മുഖത്തു പരിഭവം വരുത്തിക്കൊണ്ടുപറഞ്ഞു…. “””””അതുസാരമില്ല ഞാൻ ചുമ്മാ പറഞ്ഞതാ…. എനിക്കു നിന്റെ ഹോസ്റ്റൽ കണ്ടാൽ കൊള്ളാനുണ്ട്‌ പോയാലോ ?? ഞാൻ അവളുടെ കൈപിടിചോണ്ടുപറഞ്ഞു… അതിനു അവിടെ നിന്റെ കെട്ടിയോളുണ്ടോ ??? അവിടെപ്പോകാൻ.. അവൾ മുഗം വക്രിച്ചു പിടിചോണ്ടുപറഞ്ഞു……. “”””കെട്ടിയോളോന്നുമില്ല. കെട്ടാൻപറ്റിയാരെങ്കിലും ഉണ്ടോന്നു നോക്കാലോ. ഞാൻ ഒരുകള്ള ചിരിയിട്ടു പറഞ്ഞു… “”””അയ്യോടാ പറ്റിയ ആള് നികോള്ളാലോ നോക്കട്ടെ കെട്ടുന്ന ആളുടെ മുഗം എന്റെ മുഗം ഉയർത്തിക്കൊണ്ടു അവൾ പറഞ്ഞു…. “””””ഡി നിനക്കു പറ്റുചാൽ വാ ഇല്ലേൽ ചായവാങ്ങിതാ സമയം 5ആയി ഞാൻ വാച്ചിൽ നോക്കിക്കൊണ്ടുപറഞ്ഞു….. “””””കൊണ്ടുപൊകാടാ ചെക്കാ തിരിച്ചുവരുമ്പോൾ ചായവാങ്ങിതരാം പുറത്തുനിന്നുകാണാൻപറ്റു ഉള്ളിൽ ആണുങ്ങളെ കയറ്റില്ല.. അവൾ ഹോസ്റ്റലിന്റെ കാര്യം ഓർത്തുപറഞ്ഞു.. എന്നാൽ പോയാലോ ഞാൻ കണ്ണടയിൽ നോക്കി മുടി ഒതുക്കിക്കൊണ്ടുപറഞ്ഞു… “””””മ്മ് വാ അതും പറഞ്ഞോണ്ട് അവൾ എണീക്കാൻ നിന്നു….. “”””അപ്പോൾ ഇ ഡ്രെസ്സൊക്കെ എടുത്തോ ഹോസ്റ്റലിൽ വെക്കാം ഞാൻ മുടിചീകി കൊണ്ട് പറഞ്ഞു… “””””ഡാ നീ എന്തുവട്ടാ പറയണേ ഞാൻ പറഞ്ഞത് മനസിലാകാതെ അവൾ പറഞ്ഞു “”””അമ്മുസേ ഇ ഡ്രെസ്സൊക്കെ എന്റെ അമ്മുനും അവളുടെ അച്ഛനും അമ്മക്കും അനിയനും മുത്തശ്ശിക്കും ഉള്ളതാണ് മനസിലായ ഞാൻ അവളുടെ അടുത്തേക്കുചെന്നു ഷോൾഡറിൽ പിടിചോണ്ടുപറഞ്ഞു….
പക്ഷേ അവളിൽനിന്നും മറുപടി ഒന്നും വന്നില്ല ഞാൻ അവളെ പിടിച്ചു എന്റെ ഭാഗത്തേക്ക്‌ തിരിച്ചു പിടിച്ചു. അവളുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ടാർന്നു പെട്ടന്ന് അവൾ എന്നെ ഇറുകി കെട്ടിപിടിച്ചുകഴിഞ്ഞിരുന്നു.. ചെറിയ ഏങ്ങൽ അല്ലാതെ വേറെ സൗണ്ടൊന്നും അവളിൽനിന്നും കേൾക്കുന്നില്ല. കുറച്ചുനേരം അങ്ങനെനിന്നു ഞാൻ പതിയെ അവളെ അടർത്തിമാറ്റി…ഞാൻ അവളെയുംകൊണ്ട് കട്ടിലിൽ ഇരുന്നു അവൾ പിന്നേം എന്നെ

💬 Comments

View all comments