Chapter Title : എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു]
കൈപിടിചോണ്ടുപറഞ്ഞു….
“””””മ്മ് നീ എന്റെകൂടെ നിന്നാൽ മതി ഞാൻ എടുക്കാം…
ഞങ്ങൾ സാരിടെ സെക്ഷൻ എത്തി അവിടത്തെ സെയിൽസ് ഗേൾ കുറെ
വലിച്ചിട്ടു അമ്മു എന്തൊക്കെയോ തമിഴിൽ പറയുന്നുണ്ട് ആ പെണ്ണിനോട്.
“””””””ഡാ വല്യമ്മ കാണാൻ എങ്ങനെ ഇരിക്കും അവൾ എന്നോട് ചോദിച്ചു..
“””നിന്റെ അമ്മയെപ്പോലെ ഇരിക്കും ഞാൻ പറഞ്ഞു
“”””അതിനു നീ എന്റെ അമ്മേനെ കണ്ടിട്ടുണ്ടോ ? അവൾ എന്നെ
ചോദ്യഭാവത്തിൽ ചോദിച്ചു..
“””””അമ്മയെ കാണുന്നതെന്തിനാ നീ നിന്റെ അമ്മക്ക് എങ്ങനത്തെ സാരീ
എടുക്കും അതുപോലത്തെ എടുക്കു..
ഓക്കേ അതുംപറഞ്ഞു ഞങ്ങൾ സാരിയും എടുത്തു പിന്നെ ഒരു പാന്റും
ഷർട്ടും എടുത്തു. പിന്നെ ഒരു സെറ്റുമുണ്ട് എടുത്തു. പിന്നെ എന്റെ അച്ഛന്
ഒരു ഷർട്ടും കാസവുമുണ്ട അവളുടെ അച്ഛന്റെ സൈസിൽ ആണ് അത്
എടുത്തത്.
“”ഡാ ഇനി നിന്റെ ഗേൾ ഫ്രണ്ടിന് എടുക്കണ്ട അവൾ
ഓര്മവന്നപോലെപറഞ്ഞു എന്നിട്ട് എന്നെ നോക്കി.
“”””ഇത്രകാലം ഫോൺ ചെയ്തിട്ടും നീ അവളുടെ കാര്യം എന്നോട്
പറഞ്ഞില്ലാലോ??? അവൾ പരിഭവം കാണിച്ചുപറഞ്ഞു.
“””””ഞാൻ ഇപ്പോൾ പറഞ്ഞില്ലേ പിന്നെ എന്താ… നീ രണ്ടു ചുരിതാർ
എടുക്കണം കാണാൻ നിന്നെപോലെയായുണ്ട് നീ ഇട്ടു നോക്കി ഇടുക്കു
ഓക്കേ……..
“””””ഞാൻ അവളെനോക്കി പറഞ്ഞു.. അവൾ കുറെ ചുരിതാർ വലിച്ചിട്ടു
അതിൽനിന്നും നാലെണ്ണം എടുത്തു… ഡ്രസിങ്ങിങ് റൂമിൽ പോയി
അതിലോരോന്നും ഇട്ടോണ്ടുവന്നു എന്നെകാണികും എങ്ങനെ ഉണ്ടെടാ
എന്നൊക്കെ ചോദിക്കും സത്യം പറഞ്ഞാൽ അവൾ ഇടുന്നതൊക്കെ
ഒന്നിനൊന്നു മെച്ചമാണ് അവളെ കാണാൻ എന്തോ നല്ല ഭംഗി. ഒടുവിൽ
അതിൽനിന്നും രണ്ടെണ്ണം സെലക്ട് ചെയ്തു…..
“””ഡീ നിനക്കു എന്തേലും വേണോ ?? ഞാൻ അവളോട് ചോദിച്ചു….
“””വേണ്ടടാ എനിക്കുള്ളതൊക്കെ അമ്മ എടുത്തുകാണും വെറുതെ നീ പൈസ
കളയണ്ട…. അവൾ എന്റെ ഓഫർ നിരസിച്ചോണ്ടുപറഞ്ഞു….
ഞങ്ങൾ വേഗം ക്യാഷ് കൗഡർലോട്ട് നടന്നു…..പൈസ കൊടുത്തു സാധനം
വാങ്ങി പാർക്കിങ്ങിൽപോയി വണ്ടിയെടുത്തു വേഗം റൂമിലോട്ടു തിരിച്ചു ..
അര മണിക്കൂറുണ്ട് ഞങ്ങൾ റൂമിലെത്തി കവർ എല്ലാം അവൾ ബെഡിൽ
വെച്ചു അവിടെ ഇരുന്നു ഞാനും അവളുടെ അടുത്ത് ഇരുന്നു….
“”””അമ്മുസേ നീ എടുത്ത ചുരിതാർ സൂപ്പറ്
💬 Comments
View all comments