0%

Chapter Title : എപ്പോഴൊക്കെയോ [Adam]

Author : Kambikathakal Read All Parts 234

എപ്പോഴൊക്കെയോ

Eppozhokkeyo | Author : Adam


June 20,2022 സമയം രാത്രി രണ്ടു മണി കഴിഞ്ഞരിക്കും , എപ്പോൾ ഉറങ്ങി എന്നത് നിശാചയം ഇല്ല, പക്ഷെ കഴിഞ്ഞ ദിവസം ഒരു പ്രത്യേക മാനസികാവസ്ഥയുടെ കടന്നു പോയത്, എന്റെ വിവാഹം ആയിരുന്നു, നമ്മൾ എല്ലാവരും അനുഭവിച്ച ആ അടച്ചിട്ട രാവിന്റെയും പകലിന്റേയും ഈടക്കായിരുന്നു ആ ദിനം അകപ്പെട്ടു പോയത്. പരിചയപ്പെടാൻ മറന്നു,

ഞാൻ ആദിത്യ, കാനഡയിൽ ഒരു അസിസ്റ്റന്റ് റീസെർച് ഫെലിലോ ആയി ജോലി ചെയുന്നു, ഈ കഥ നടക്കുമ്പോൾ ഞാൻ ജൂനിയർ റിസർച്ച് അസിസ്റ്റന്റ് ആയിരുന്നു, അവിടെത്തെ സ്റ്റേറ്റ് സ്പോൺസർ ചെയ്തിരിക്കുന്ന ഒരു ശാസ്ത്ര വിഭാഗത്തിൽ , ഒരു അണുഘടകമായി ഞാനും. അതൊന്നും എവിടെ പ്രസക്തി ഇല്ല എന്നറിയാം, എന്നെ കുറിച്ച് പറഞ്ഞാൽ അമ്മാവന്മാരുടെ വീടുകളിൽ നിന്നും അമ്മാവന്മാരുടെ വീടുകളിലേക്ക് എറിയപെട്ടവൻ,

പക്ഷെ അല്പം വസ്തു വകകൾ എന്റെ പേരിൽ ഉള്ളതുകൊണ്ട് , എന്നെ അവർക്കു അങ്ങനെ ഉപേഷിക്കാനും പറ്റാതായി, ഉള്ളിൽ അമർഷവും പുറത്തു സ്നേഹവുമായി നീണ്ട 16 വർഷങ്ങൾ അതായിരുന്നു ബാല്യം.

18 തികഞ്ഞു പ്ലസ് ടു സർട്ടിഫിക്കറ്റ് കൈയിൽ കിട്ടിയ ശേഷം മുത്തശ്ശിയുടെ കൈയിൽ നിന്നും വസ്തു വിന്റെ ആധാരവും കൊണ്ട് നേരെ പോയത് എന്നും സഹാനുഭൂതിയോടെ മാത്രം എന്നെ നോക്കിയിരുന്ന അമ്മയുടെ സുഹൃത്ത് ഭാമ ടീച്ചറുടെ അടുത്തായിരുന്നു,

ആഗ്രഹം കേട്ട് ടീച്ചർ എന്നെയും കൂടി അവർക്കറിയാവുന്ന ബാങ്ക് മാനേജർ ഡി അടുത്ത് പോയി , 4 മാസം എടുത്തു എല്ലാം ശരി ആയി എനിക്ക് പോകാൻ, അതിനിടയിൽ രണ്ടാമത്തെ അമ്മാവൻ ഭാമ

💬 Comments

View all comments