Chapter Title : എസ്റ്റേറ്റിലെ വേട്ടനായ്ക്കൾ [ഹസ്ന]
ആയിരുന്നു ഇച്ചായന്റെ ലോകം അത് കൊണ്ട് തന്നെയാണ് എന്നെ എന്റെ വീട്ടുകാർ ഇച്ചായനെ കൊണ്ട് കെട്ടിച്ചതും...
എന്നിരുന്നാലും ആൽബിച്ചായന് ഡാഡിയെയും ഡാഡിക് തിരിച്ചും പരസപരം ഇഷ്ട്ടം ആണ്.. അപ്പച്ചൻ അവിടെ വിട്ട് എങ്ങോട്ടും പോകില്ല ഇച്ഛയാനണെങ്കിൽ അവിടെ പോയി താമസിക്കാൻ തീരെ ഇഷ്ട്ടം അല്ല.. പക്ഷെ ഒറ്റ കാര്യത്തിൽ രണ്ടു ഒരുപോലെയാണ് കള്ള് കുടിയിന്റെ കാര്യത്തിൽ...
ഒരു വർഷങ്ങൾക് ശേഷം ആണ് ഞാൻ ആ എസ്റ്റേറ്റിൽ കുറച്ചു ദിവസം താമസിക്കാൻ ആയി പോകുന്നത്.. കല്ലിയാണം കഴിഞ്ഞു മൂന്നാമത്തെ പോക്കാണ് അവിടേക്കു അന്നന്നും അവിടെ താമസിക്കാൻ നിൽക്കർ ഇല്ലായിരുന്നു ...
അവിടെ എത്തി വിശ്രമിച്ചു പിറ്റേന്ന് കാലത്തു എണിറ്റു ഇച്ചായൻ രാവിലെതന്നെ എങ്ങോട്ടോ പോയി ഞാൻ കുറച്ചു കഴിഞ്ഞു എണിറ്റു ഫ്രഷായി എന്നിട്ട് ഒറ്റയ്ക്കു എസ്റ്റാറ്റും ഫാമും എല്ലാം ചുറ്റി കണ്ടു തിരിച്ചു വരുമ്പോൾ ആണ് അമ്മയിച്ഛൻ ചോദിക്കുന്നത്.
"കൊച്ചേ നി എല്ലാം ചുറ്റി കണ്ടോ "
"എന്ത് ഭംഗിയാണ് അപ്പച്ചാ ഇതൊക്കെ"
"ആലീസ് വിശേഷം ഒന്നും അയിലോടി ഒരു വർഷം ആയിട്ടും"
പെട്ടന്ന് ആയിരുന്നു ആ ചോദ്യം.... ഞാൻ പ്രതീക്ഷിചിരിന്നു... എന്നാലും ഉള്ളിൽ ഒരു വിങ്ങൽ...
"ഇങ്ങളെ മോനിക് ജോലി കാര്യത്തിൽ മാത്രം ആണ് ശ്രദ്ധ എന്റെ കാര്യത്തിൽ ഇല്ല പിന്നെ എങ്ങനെയാ ഉണ്ടാകുക "
ഞാൻ മനസ്സിൽ പറഞ്ഞു..
"എന്നാ ഡി മോളെ നി പിറു പിറുകുന്നത് "
"ഒന്നുല്ല അപ്പച്ചാ.. കുറച്ചു കഴിഞ്ഞു മതി എന്നാ ഇച്ചായൻ പറഞ്ഞത് "
"എന്നാലും മോൾക് ഇപ്പോൾ വേണം എന്നല്ലേ "
അമ്മായിച്ചന്റെ പെട്ടന്നുള്ള സംസാരത്തിൽ ഞാൻ
💬 Comments
View all comments