Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 13 [പാക്കരൻ]
അവനെ ഒന്നിനും നിയന്ത്രിക്കരുത്, അവൻ നിന്നെയും നിയന്ത്രിക്കില്ല. നിങ്ങടെ ജീവിതം അടിപൊളി ആയിരിക്കും.അവന്റെ ഭാര്യ ആകാൻ കഴിഞ്ഞ മോൾ ഭാഗ്യവതി ആണ്. അവൻ തന്റെ പെണ്ണിനെ അത്ര പൊന്നുപോലെ നോക്കും. എനിക്ക് അനുഭവം ഉള്ളതാ അത്.
ചേട്ടന്റെ ഇഷ്ടത്തിൽ ചേട്ടൻ ജീവിക്കുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ല പക്ഷെ ചേട്ടൻ എന്നെ ഉപേക്ഷിക്കാതിരുന്നാൽ മതി.
നിന്നെ അവൻ ഉപേക്ഷിക്കാനോ നിന്നെ അവൻ സ്വന്തം മോളെ പോലെ സ്നേഹിക്കും ലാളിക്കും സംരക്ഷിക്കും. കെട്ടുന്ന പെണ്ണിനെ മോളെ പോലെ കാണണം എന്നാ അവന്റെ സിദ്ധാന്തം.
അത് എനിക്ക് മനസിലായി ഇന്നു രാവിലെ പറഞ്ഞു.
എന്തെന്ന്
ഇന്ന് എണീറ്റത് മുതൽ ഞങ്ങൾ അച്ഛനും മകളുമാ. എന്നെ പല്ലുതേപ്പിച്ചതും കുളിപ്പിച്ചതും, ഒരുക്കിയതും, ഡ്രസ്സ് ചെയ്‌പ്പിച്ചതും,ആഹാരം തന്നതുമൊക്കെ ചേട്ടനാ…
ആഹാ അപ്പൊ തുടങ്ങി കഴിഞ്ഞോ….
ഉം
മോൾ ഈ അനുഭവിക്കുന്ന സുഖങ്ങൾ ഒക്കെ ഞാൻ അനുഭവിക്കേണ്ടി ഇരുന്നതാ ...
എന്തോന്ന്…..
നിന്റെ ഗിരിയെ തന്നെ…..
ഗിരിയേട്ടനെയോ…..
അതെ ഞങ്ങളുടെ വിവാഹം ഏകദേശം ഉറപ്പിച്ചതാ….പിന്നെ….
പിന്നെന്തു പറ്റി….
അതൊക്കെ വലിയ കഥയാ….മോള് പറ എന്നേകണ്ടാൽ എത്ര വയസു പറയും. പൊക്കി പറയേണ്ട സത്യം പറയണം.
ഗിരിയേട്ടൻ പറഞ്ഞത് അമ്മയും ഏട്ടനും ഒന്നിച്ചു പാടിച്ചതാന്നാ. അപ്പൊ അമ്മക്ക് ചേട്ടന്റെ പ്രായം കാണേണ്ടതാ. പക്ഷെ കണ്ടാൽ തോന്നില്ല.ഒരു രണ്ടു മൂന്ന് വയസു കുറവേ തോന്നുള്ളൂ.
അതെ മൂന്ന് വയസു കുറവാ അവനു എന്നെക്കാളും.
അമ്മ മൂന്ന് വയസിനു മൂത്തതാണെന്നോ, ചുമ്മ പോ കള്ളം പറയാതെ.
സത്യമാ മോളെ ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നേ.
പിന്നെ എങ്ങനാ നിങ്ങൾ ഒരേ കളാസിൽ
💬 Comments
View all comments