Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 4
വിടാതെ എല്ലാം ഇടിച്ചു കലക്കിയിരിക്കുന്നെന്നാ പറയുന്നേ. പിന്നെ അവനു ഇനി ഒരിക്കലും ഒരു ആണായി ജീവിക്കാൻ കഴിയില്ല എന്ന് അതായതു അവന്റെ സാധനം ഇനി ഒരിക്കലും എണിറ്റ് നിൽക്കില്ലെന്നു. ചികിൽസിച്ചു നോക്കാം എന്നാല്ലാതെ ഫലം ഉറപ്പു പറയാൻ കഴിയില്ല അത്രേ. അവന്റെ രണ്ടു കയ്യുടെയും കുഴ തെന്നി കിടക്കുകയാ അത് നേരെ ആകാൻ ഒരു മാസമെങ്കിലും പിടിക്കും. പിന്നെ ചതവുകളൊക്കെ മാറണം.
ടീച്ചറുടെയും കൂടി ശത്രു ആയിരുന്നില്ലേ അയാൾ പിന്നെ എന്താ ടീച്ചറുടെ മുഖത്ത് ഒരു വിഷമം.
എന്റെ വിഷമം ആ തെണ്ടിയെ ഓർത്തല്ലടി എനിക്ക് വലിയൊരു തെറ്റ് പറ്റി
എന്ത് തെറ്റ്
ഇന്നലെ അനുവും വന്നിരുന്നല്ലോ ഹോസ്പിറ്റലിൽ. ഞാൻ മായയോട് സംസാരിക്കുന്നതിനിടയിൽ അവൾ എന്നോട് ചോദിച്ചു അനു നിന്റെ കൂടാണോ വർക്ക് ചെയ്യുന്നത്. ഞാൻ അതെന്നു പറഞ്ഞു നിനക്കെങ്ങനാ അവളെ പരിജയം എന്ന് ഞാൻ ചോദിച്ചു. അനുവിന്റെ ഡെലിവറി അറ്റന്റ് ചെയ്തത് മായ ആണെന്ന്. ഞാൻ പറഞ്ഞു നിനക്ക് ആള് തെറ്റിയതാവും അവളുടെ കല്യാണം പോലും കഴിഞ്ഞിട്ടില്ലെന്ന്. അപ്പൊ മായാ പറഞ്ഞു അവൾ കല്യാണം കഴിച്ചിട്ടില്ലന്നു എനിക്കുമറിയാം അവളുടെ ചേച്ചിക്ക് വേണ്ടിയാ അവൾ പ്രേഗ്നെന്റ ആയതു. അവളുടെ ചേച്ചിക്ക് യൂട്രസിന് ചെറിയ പ്രോബ്ലം ഒരു കുഞ്ഞിനെ ക്യാരി ചെയ്യാൻ കഴിയില്ല. രണ്ടു മൂന്ന് വട്ടം അബോർഷൻ ആയി ഒടുവിൽ അവരുടെ ഭർത്താവു അവരെ ഡൈവേഴ്‌സ് ചെയ്യുമെന്ന അവസ്ഥ വന്നു. അവരുടെ കുടുംബം വളരെ പാവപെട്ടതാ ഒരു ഗർഭപാത്രം വാടകെക്കു എടുക്കാനുള്ള കാശൊന്നുമില്ല. അവസാനം സ്വന്തം ചേച്ചിയുടെ ജീവിതം ഭദ്രമാക്കാൻ അനു മുന്നിട്ടിറങ്ങി. ഞങ്ങൾ മൂന്ന് മാസമായ ഭ്രൂണം ചേച്ചിയുടെതിൽ നിന്നെടുത്തു അനിയത്തിയുടെ യൂട്രസിൽ നിക്ഷേപിച്ചു. ഡെലിവറി സമയമായപ്പോൾ ഞങ്ങൾ വളരെ നിർബന്ധിച്ചു സിസെറിയൻ നടത്താൻ. കന്യകയായ അവൾക്കു നോർമൽ ഡെലിവറി നടത്തിയാൽ അത് അവളുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്ന് പരമാവധി പറഞ്ഞു.
💬 Comments
View all comments