0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 4

Author : pakkaran Read All Parts 511

പക്ഷെ അവൾ ഒന്നും ചെവി കൊണ്ടില്ല അവൾക്കു കുഞ്ഞിന്റെ ആരോഗ്യമായിരുന്നു പ്രധാനം. ഒടുവിൽ ഞങ്ങൾ നോർമൽ ഡെലിവറി തന്നെ നടത്തി. സഹോദരിക്ക് വേണ്ടി സ്വന്തം സുഖങ്ങൾ വരെ വേണ്ടാന്ന് വച്ച ഒരനിയത്തി നമ്മളൊക്കെ പൂവിട്ടു പൂജിക്കണം അവളെ. നാഷണൽ ലെവൽ ജൂഡോ ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡൽ വിന്നറായിരുന്നു അവൾ അവളുടെ ആ കരിയർ പോലും ഇത് കാരണം ഉപേക്ഷിക്കേണ്ടി വന്നു . അവൾ സ്വന്തം കാര്യത്തേക്കാൾ കുഞ്ഞിന് വേണ്ടി ജീവിച്ചവളാ. സ്വന്തം കുഞ്ഞിനെ പോലെ ഒരുവയസുവരെ ആ കുഞ്ഞിനെ മുലയൂട്ടി വളത്തിയതും അവൾ തന്നെ. സൗന്ദര്യം നഷ്ടമാകുമെന്ന് പറഞ്ഞു സ്വന്തം കുഞ്ഞിന് മുലയൂട്ടാത്ത എത്രയോ അമ്മമാരേ ഞാൻ ദിവസവും കാണുന്നു. അനുവിനെ പോലുള്ളവരാടോ ഭൂമിയിലെ ദൈവങ്ങൾ.

മക്കളെ ഞാൻ അവളുടെ മുന്നിൽ നിന്ന് കരച്ചിലടക്കാൻ ഒരുപാട് ബുദ്ധി മുട്ടി. ഇത്രയും പരിശുദ്ധായ അവളെ ഛെ ഞാൻ എന്തൊക്കെ പറഞ്ഞു. പാവം ...അവിടെ വച്ച് ഞാൻ ഉറപ്പിച്ചതാ മക്കളെ അവൾക്കു വേണ്ടി എന്തേലും ചെയ്യണമെന്ന് അവളെ ഞാൻ പഴയ പടി ആക്കിയെടുക്കും. ഇനി അവൾ എന്റെ സ്വന്തം അനിയത്തിയാ..

ടീച്ചറുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

അയ്യോ .......ആഹ്.....അമ്മെ .......................

💬 Comments

View all comments