0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 5

Author : pakkaran Read All Parts 1K

മുന്നേ തന്നെ വീണു മാമിയുടെ ചന്തിയിൽ ഉശിരനൊരടി. ഹോ മമ്മി ഒട്ടും പ്രതീക്ഷിച്ചില്ല ഒരു നയിറ്റി ആയിരുന്നു മാമിയുടെ വേഷം അതും കുറച്ചു ടെയ്റ്റ് ആയതു. നയിറ്റി ഇടുമ്പോൾ അടിയിൽ പാവാട ഇടുന്ന ശീലം അവിടെ ആർക്കുമില്ല പാന്റി ഇട്ടിട്ടുണ്ടോ എന്നറിയില്ല. മാമി നിലവിളിച്ചു കൊണ്ട് പുളഞ്ഞു പോയി. മാമിയുടെ നിലവിളി കേട്ട് എല്ലാരും ഓടിവന്നു ഒപ്പം ഹിറ്റ്ലറുടെ ശകാരവും മാമി പേടിച്ചു വിറച്ചു നിന്നറിയാതെ മുള്ളിപ്പോയി. മാമിയുടെ മൂത്രം തറയിൽ തളം കെട്ടി. ഹിറ്റ്ലർ നേരെ ഞങ്ങടെ നേരെ തിരഞ്ഞു (എന്റെയും ഗായത്രിയുടെയും ) ആരേലും എന്തേലും പറഞ്ഞാൽ വായുംപൊളിച്ചു കേട്ട് നിക്കണം എന്ന് പറഞ്ഞു ഞങ്ങൾക്കും കിട്ടി ഓരോന്ന്. ഞങ്ങൾക്ക് പിന്നെ ശീലമായതു കൊണ്ട് കുഴപ്പമില്ല. മാമി അങ്ങനെ അല്ലല്ലോ. ബോധം കേട്ട് വീഴാത്തതു ഭാഗ്യം. മാമൻ വളരെ പണിപ്പെട്ടു മാമിയെ സമാധാനിപ്പിക്കാൻ . ഇതല്ല അവിടെ എന്തൊക്കെ സംഭവിച്ചാലും അപ്പൂപ്പനെ എതിർത്ത് ആരുടെയും നാവു അവിടെ പൊന്തില്ല. എതിർത്താൽ അപ്പുപ്പൻ വീട്ടിൽ നിന്ന് ഇറക്കി വിടും എന്ന പേടികൊണ്ടാവാം ആരും ഒന്നും മിണ്ടാത്തെ. ഇറക്കിവിട്ടാൽ എവിടെ പോകും മാമന്മാർക്കെല്ലാം അപ്പൂപ്പന്റെ ഹോസ്പിറ്റലിൽ തന്നെയാ ജോലി. ആർക്കും സ്വന്തമായി വരുമാനമില്ല. ചിലവെല്ലാം അപ്പുപ്പൻ നോക്കും. എന്തെങ്കിലും വാങ്ങണമെങ്കിൽ അപ്പൂപ്പന്റെ കൂട്ടുകാരുടെ കടകളിൽ നിന്ന് വാങ്ങാം അപ്പുപ്പൻ പൈസ കൊടുക്കും.മാമൻമാർ കെട്ടിയിരിക്കുന്നതും പാവപെട്ട വീട്ടിലെ കുട്ടികളായാ അപ്പുപ്പൻ പൈസകൊടുത്തു മക്കൾക്ക് ഭാര്യമാരെ വാങ്ങി കൊടുത്തു എന്ന് വേണം പറയാൻ.ആ വീട്ടിൽ ആകെ കാശുള്ളത് അമ്മയുടെ കൈയിലാ അതും അപ്പുപ്പൻ അറിയാതെ അച്ഛൻ അയച്ചു കൊടുക്കുന്നതാ .

💬 Comments

View all comments