0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay]

Author : kkstories Read All Parts 222

CGL പാസ്സായി.."

"നാട്ടിലേക്ക് മാറ്റം കിട്ടില്ലേ"

"കിട്ടുമായിരുന്നു.. പക്ഷെ നേരത്തെ പറഞ്ഞ ഫാമിലിയെ പരിചയപ്പെട്ടപ്പോൾ അവിടെ നിൽക്കാം എന്ന് കരുതി.. "

"അതെന്താ"

"ചേച്ചി.. നാട്ടിൽ ആരുമില്ല.. ഞാൻ ഒരു അനാഥനാ .. ജോലി കിട്ടി ഇവിടെ എത്തിയപ്പോ പരിചയപ്പെട്ടതാ അശ്വതിയെ.. ഞങ്ങടെ കല്യാണം ഒക്കെ ഏതാണ്ട് ഉറപ്പിച്ചതാ.. അതാ അവിടെ തന്നെ നിൽക്കാം എന്ന് കരുതിയെ"

അവളുടെ ഫാമിലിയെ പറ്റി നല്ലൊരു അഭിപ്രായം ഉണ്ടാക്കാനും എന്നോട് കുറച്ചൂടെ വിശ്വാസം ഉണ്ടാകാനുമായി ഞാൻ വിവരിച്ചു പറഞ്ഞുകൊടുത്തു..

"അയ്യോ.. അനാഥനോ"

ചേച്ചിക്ക് പക്ഷെ അതിൽ നിന്നും കിട്ടിയത് അതാണ്... ഞാൻ അധികം ആരോടും പറഞ്ഞു സെന്റി അടിപ്പിക്കാത്ത കാര്യം..

"ആ ചേച്ചി.. ഞാൻ എങ്ങനെ ജനിച്ചു എന്നെനിക്കറിയില്ല.. വളർന്നത് തിരുവനന്തപുരത്തുള്ള ഒരു അനാഥാലയത്തിൽ.. "

"അയ്യോടാ.. എന്നെ പോലെയാ അപ്പൊ.. ആരുമില്ലല്ലേ"

"അങ്ങനെ അല്ല.. എനിക്കിപ്പോ എന്നെ കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്.. "

"മ്.. മ്.. അവളെ പറ്റി പറ.."

ഞാൻ അശ്വതിയെ പറ്റി പറഞ്ഞു തുടങ്ങി.. ഒരു വായാടി.. വളർന്നത് നാഗ്പുർ ആണെങ്കിലും തനി മലയാളി.. അവളുടെ അമ്മയുടെ കഴിവാണത്.. അവിടെ ദാവണി ഉടുക്കുന്ന ഒരേയൊരുവൾ ഇവളാകും.. എപ്പോഴും ഒരു ചന്ദനക്കുറി നെറ്റിയിൽ കാണും.. എന്റെ സുന്ദരിക്കുട്ടി..

"കൊള്ളാല്ലോ നീ.. "

"ഹി ഹി.. അവളുടെ അമ്മയും കമ്പനി ആണ്.. അതാ ചേച്ചിയെ അവിടെ ആക്കാം എന്ന് ഞാൻ പറഞ്ഞെ.. "

"അവർക്കു അത് പ്രേശ്നമാകില്ലേ"

"ഹേ.. ഞാൻ പറഞ്ഞാൽ മറുവാക്കില്ല അവർക്ക്.. എന്നെ വല്യകാര്യം ആണ് രണ്ടാൾക്കും.. "

ചേച്ചി എന്നെ ഭക്തിയോടെ നോക്കി..

മുഷിഞ്ഞുതുടങ്ങിയ വസ്ത്രത്തിൽ ഒട്ടിയ ശരീരം.. കാറ്റത് പാറിപ്പറക്കുന്ന മുടിയിഴകൾ.. ചേച്ചിയിൽ ഇപ്പൊ ഒരു ചെറുപുഞ്ചിരിയൊക്കെ വന്നു തുടങ്ങി.. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും പ്രതീക്ഷയുടെ പ്രകാശം മിന്നുന്ന കണ്ണുകളിലേക്കുള്ള മാറ്റം പ്രകടമായിരുന്നു..

ഇപ്പൊ എന്റെ ഉള്ളിൽ

💬 Comments

View all comments