0%

Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]

Author : Karnan The Dark Prince Read All Parts 981
“ “ അത്രക്കൊന്നും അറിയില്ല “ “ പെണ്ണിന് രണ്ട് ഓവം ഉണ്ടാകും “ “ അതൊക്കെ എന്താ ഇപ്പൊ പറയണേ “ “ അല്ല എനിക്ക് നോണ്‍ ഐഡന്‍റിക്കല്‍ ട്വിന്‍സ് ഉണ്ടാക്കാന്‍ അറിയാം “ “ ങേ... എങ്ങനെ “ “ സിമ്പിള്‍, നിന്‍റെ അണ്ഡം പൊളിയുന്ന പണി എടുക്കാന്‍ എനിക്കറിയാം, അപ്പ രണ്ടല്ല നാലോ അഞ്ചോ പിള്ളേര്‍ വരെ ഉണ്ടാവും “ ഏട്ടന്‍ ഒരു കള്ള ചിരിയോടെ പറഞ്ഞു. “ ഇങ്ങേരെ ഞാനിന്ന്, നിങ്ങള്‍ എന്നെ കൊല്ലുമോ മനുഷ്യാ... “ “ സ്നേഹിച്ച് കൊല്ലും “
“ മാറിക്കെ.... മാറിക്കെ.... “ “ നിക്കടി പെണ്ണെ.... “ ഏട്ടന്‍റെ കവിളില്‍ ഒരു കടിയും കൊടുത്ത് ഞാന്‍ ഇറങ്ങി ഓടി.

♠  ◊  ♦  ◊  ♣  ◊  ♦  ◊  ♠

പിന്നീടുള്ള ദിവസങ്ങളോന്നും വലിയ സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ചേറിയ പ്രേമസല്ലാപങ്ങള്‍ മാത്രം. ഒരു ദിവസം ഏട്ടന്‍ റൂമില്‍ വന്നു. “ അതെ ഒരു കാര്യം ചോദിക്കാന്‍ ഉണ്ട് “, ഏട്ടന്‍ വന്ന ഉടനെ ഞാന്‍ കുറച്ച് ഗൌരവത്തോടെ ചോദിച്ചു. “ മ്......., എന്താ “ “ സത്യം പറ നിങ്ങള്‍ക്ക് എത്ര കാമുകിമാര്‍ ഉണ്ടായിരുന്നു ” “ ങേ.... “ ഏട്ടന്‍ ഞെട്ടി എന്നെ നോക്കി. “ പറ മനുഷ്യ..... ”, ഞാന്‍ അങ്ങേരുടെ കോളറില്‍ കുത്തിപ്പിടിച്ച് ചോദിച്ചു. “ നീ എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ “ “ വേഗം പറ മോനേ..... “ “ ഒരു...., അഞ്ചാറ്

💬 Comments

View all comments