Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]
തല തിരിച്ച് ഏട്ടനെ നോക്കി.
“ അത്രക്കിഷ്ടാണോടി പെണ്ണെ “
ഞാന്‍ ഒന്നും മിണ്ടിയില്ല ഞാന ചുണ്ടുകള്‍ സ്വന്തമാക്കി നുകര്‍ന്നു. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ പ്രണയത്തോടെ പരസ്പരം കഥപറഞ്ഞു. ചുണ്ടിലെ മുറിവ് താങ്ങുന്ന വെദനയോന്നും ഞാന്‍ അറിഞ്ഞില്ല.
“ നീ ഒന്നൂടെ കൊഴുത്തല്ലോടി പെണ്ണെ “
“ അയ്യടാ..... “
“ അടങ്ങി ഇരിക്കടി പെണ്ണെ.... “ ഏട്ടന്‍ എന്നെ നോക്കി ഗൂഡമായി ചിരിച്ചു.
“ എന്താ മോനെ ഒരു ചിരിയൊക്കെ ”
“ അല്ല ഞാന്‍ ആലോചിക്കുകയായിരുന്നു, എല്ലാ സാഹചര്യങ്ങളും എനിക്ക് അനുകൂലമാണല്ലോ എന്ന്. പത്ത്-പന്ത്രണ്ട് ദിവസം ആരുമില്ലാത്ത രണ്ട് വലിയ വീടുകളില്‍ നമ്മള്‍ രണ്ട് പേര്‍ മാത്രം “
“ അതെന്താ മോനെ വലിയ വീടിന് എന്താ പ്രത്യേകത “
“ അല്ല എന്‍റെ ഭാര്യ ആകുമ്പോള്‍ നിന്നിലുള്ള എന്‍റെ അവകാശവും അധികാരവും ഒന്നൂടെ കൂടും, അതുകൊണ്ട് എന്‍റെ പരാക്രമം കണ്ട് നീ ബെഡില്‍ നിന്നെങ്ങാനും ഇറങ്ങിയോടിയാല്‍ നിനക്ക് ഓടാന്‍ സ്ഥലം വേണ്ടേ.... അതിനാ.... “
“ ഈ മനുഷ്യന്‍...... “
“ പിന്നെ വീട്ടില്‍ ആരും ഇല്ല, അടുത്ത് വേറെ വീടുകളും ഇല്ല, അപ്പൊ നിന്‍റെ നിലവിളി കേട്ട് ആരും ഓടി വരുമെന്ന് ഭയവും വേണ്ടാ... “
“ എന്‍റെ ദൈവമേ...... ഇങ്ങനെ ആണെങ്കില്‍ അന്ന് രാത്രി തന്നെ ഞാന്‍ പ്രസവിക്കും എന്നാ തോന്നണേ “
“ ഹി... ഹി... നീ പ്രസവിക്കും അതും ട്വിന്‍സ് “
“ ട്വിന്‍സോ ??“
“ നോണ്‍ ഐഡന്‍റിക്കല്‍ ട്വിന്‍സ് ഉണ്ടാകുന്നത് എങ്ങനെ എന്ന് അറിയാമോ
💬 Comments
View all comments