Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]
ഏട്ടന്‍ ആകെ ഞെട്ടി നിക്കുകയാണ്.
“ അച്ചു ഡാ നീ.... “
“ നിക്ക് നിക്ക് ഞാന്‍ പറഞ്ഞ് തീര്‍ക്കട്ടെ “
എഴുന്നെല്‍ക്കാന്‍ തുടങ്ങിയ ഏട്ടന്‍റെ മടിയിലേക്ക് കയറി ഇരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു.
“ ഏട്ടാ എനിക്ക് മനസിലാവും. നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല, സമൂഹം, നമ്മുടെ കുടുംബം, നമ്മുടെ ചേച്ചിമാരുടെ ഭാവി അതെല്ലാം എനിക്കറിയാം. പക്ഷെ എനിക്ക് വേണം ഏട്ടന്‍റെ താലി. കല്യാണത്തിന് ശേഷം ഒരാഴ്ച ആ താലി എന്‍റെ കഴുത്തില്‍ ഉണ്ടാവും, അതിന് ശേഷം ഏട്ടന്‍ ഒരു സ്വര്‍ണ മാല എന്‍റെ കഴുത്തില്‍ ഇട്ട് തരണം അതാണ് എല്ലാരുടെയും മുന്നില്‍ എന്‍റെ താലി. മറ്റേത് ഞാന്‍ ഞാന്‍ സൂക്ഷിച്ച് വക്കും, ഒന്ന് നെഞ്ചിലും മറ്റൊന്ന് എന്‍റെ റൂമിലും മരണം വരെ.
അത്രയും പറഞ്ഞപ്പോഴേക്കും എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഏട്ടന്‍ ഒന്നും പാഞ്ഞില്ല എന്നെ ചേര്‍ത്ത് പിടിച്ച് എന്‍റെ കഴുത്തില്‍ മുഖം അമര്‍ത്തിയിരുന്നു.
“ പറയ്..... “
“ പിന്നെ ഏട്ടന്‍ ഒരു വിവാഹം കഴിക്കണം, അവരോട് നീതി പുലര്‍ത്താന്‍ കഴിയണം. എനിക്ക് മനസിനിണങ്ങിയ ഒരാളെ കിട്ടിയാല്‍ ഞാനും. പക്ഷെ എന്നെ ഇടക്ക് ഒന്ന് സ്നേഹിച്ചാല്‍ മതി. ഇങ്ങനെ ഒന്ന് ചേര്‍ത്ത് നിര്‍ത്തിയാല്‍ മതി “
ഞാന്‍ നിറകണ്ണുകളോടെ ഏട്ടനെ നോക്കി ഏട്ടന്‍ എന്നെ കൌതുകത്തോടെ നോക്കിയിരിക്കുന്നു. ആ കണ്ണുകളിലും നീര്‍ തിളക്കം. ഏട്ടന്‍ എന്നേ പുറകില്‍ നിന്നും ചേര്‍ത്ത് പിടിച്ച് എന്‍റെ കവിളില്‍ കവിള്‍ അമര്‍ത്തി.
“ എല്ലാം എന്‍റെ പെണ്ണിന്‍റെ ഇഷ്ട്ടം ”
കുറച്ച് നേരം ഞങ്ങള്‍ അങ്ങനെ ഇരുന്നു. പിന്നെ പതിയെ
💬 Comments
View all comments