0%

Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]

Author : Karnan The Dark Prince Read All Parts 918
പറ്റിയ സാഹചര്യമാണ്. ഞങ്ങള്‍ പിന്നെ വീണ്ടും പല കാര്യങ്ങളും സംസാരിച്ചിരുന്നു. പെട്ടന്നാണ് ഏട്ടന്‍ ചോദിച്ചത്. “ നീ എന്താ അങ്ങോട്ട്‌ വരാതിരുന്നെ, ഞാന്‍ വിചാരിച്ചു രാവിലെ എങ്കിലും നീ വരും എന്ന് “
“ അത്...... “ “ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണോ...., ഞാന്‍ പറഞ്ഞില്ലേ അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞത “ “ അയ്യടാ...... അന്നെന്തോക്കെയാ പറഞ്ഞെ എന്നോട് അങ്ങോട്ട്‌ കയറണ്ട എന്നല്ലേ പറഞ്ഞേ.... “ “ എന്നും പറഞ്ഞ് നീ അങ്ങോട്ട്‌ വരില്ലേ... “ “ വരണോ... “ “ ദെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്... “ ഏട്ടന്‍ കലിപ്പായി. “ അയ്യോ.... വരം....വരാം..... പക്ഷെ വണ്‍ കാണ്ടീഷന്‍.... “ ഞാന്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു. “ മ്..... “ ഏട്ടന്‍ എന്നെ സംശയത്തോടെ ചോദിച്ചു. “ ഞാന്‍ ഏട്ടന്‍റെ ബര്‍ത്ത് ടെയുടെ അന്നേ വരൂ, കൂടാതെ ആദിലോ, ആദിയോ ആയിട്ടല്ല “ “ പിന്നെ... “ “ മിസ്സിസ് ഉണ്ണിയായിട്ട് “ ഏട്ടന്‍ സംശയത്തോടെ എന്നെ നോക്കി. ഇനി അധികം ഉരുണ്ട് കളിച്ചാല്‍ പണി പാളും അത് കൊണ്ട് കാര്യങ്ങള്‍ പെട്ടന്ന് തന്നെ പറയാം. “ മിനസിലായില്ല .....“, ഏട്ടന്‍ എന്നെ നോക്കി പറഞ്ഞു. “ അത്.... ഏട്ടന്‍റെ ബെര്‍ത്ത്‌ ഡെയുടെ അന്ന് രാവിലെ നമ്മുടെ കല്യാണം, ഏട്ടന്‍ ഒരു താലി എന്‍റെ കഴുത്തില്‍ കെട്ടുന്നു സിമ്പിള്‍ അതെനിക്ക് വേണം എന്‍റെ ആഗ്രഹം ആണ്, അവകാശം ആണ് “ ഞാന്‍ കണ്ണടച്ച് പറഞ്ഞു. പിന്നെ പതിയെ കണ്ണ് തുറന്ന് നോക്കി

💬 Comments

View all comments