0%

Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]

Author : Karnan The Dark Prince Read All Parts 917
ജീവിതത്തിലെ ഏറ്റവും വലിയ ഗിഫ്റ്റ് തന്നെ വേണം “ ഇങ്ങേരെന്താ പറയുന്നേ എന്നറിയാന്‍ ഞാന്‍ കാതോര്‍ത്തു. “ ചോദിക്കട്ടെ ...... “ “ മ്...............  “ ഞാന്‍ ഒരു സംശയത്തോടെ മൂളി. ഇങ്ങേര് ഇപ്പൊ കുറച്ച് വഷളായി അതാ എനിക്ക് ഒരു സംശയം. “ എന്‍റെ ബെര്‍ത്ത്‌ ഡെയുടെ അന്ന് എനിക്ക് എന്‍റെ ആദി പെണ്ണിനെ മുഴുവനായും വേണം “ എന്‍റെ മുഖത്തേക്ക് രക്തം ഇരച്ച് കയറി മുഖമെല്ലാം നാണം കൊണ്ട് ചുവന്നു. എന്‍റെ തല താണ് പൊയി, എത്രയും ദിവസം ഞാന്‍ കാത്തിരുന്ന നിമിഷം. “ മുഖത്ത് നോക്കടി പെണ്ണെ, നമുക്കിങ്ങനെ പ്രേമിച്ച് നടന്നാല്‍ മതിയോ “ “ പോര.... “ ഞാന്‍ പതിയെ പറഞ്ഞു. “ എന്‍റെ  ബെര്‍ത്ത്‌ ഡെക്ക് രണ്ട് ദിവസം മുന്നേ എല്ലാരും നിന്‍റെ അച്ഛമ്മയുടെ ഏട്ടന്‍റെ മകന്‍റെ മകളുടെ കല്യാണത്തിന് പോകും. അവര്‍ നേരത്തെ പോകും, പത്ത് പന്ത്രണ്ട് ദിവസം കഴിഞ്ഞേ മടങ്ങൂ, എന്നോട് ചോദിച്ചു ‘ വരുന്നുണ്ടോ ‘ എന്ന് ഞാന്‍ ‘ ഇല്ല ‘ എന്ന് പറഞ്ഞു, എന്‍റെ മോള്‍ എന്താ പറയണ്ടത് എന്ന് ഞാന്‍ പറഞ്ഞ് തരണ്ടല്ലോ, “ ഏട്ടന്‍ ഒരു കള്ള ചിരിയോടെ ചോദിച്ചു. “ വേണ്ട ... “, ഞാന്‍ തല താഴ്ത്തി തന്നെ മറുപടി പറഞ്ഞു. “ മുഖത്ത് നോക്കടി പെണ്ണെ, “ ഏട്ടന്‍ എന്‍റെ മുഖം പിടിച്ചുയര്‍ത്തി. ഇനി നാണിച്ചട്ട് കാര്യമില്ലാത്തത് കൊണ്ട് ഞാന്‍ നോര്‍മല്‍ ആയി. പക്ഷെ എന്‍റെ മനസ്സില്‍ പല പ്ലാനുകളും ഉണ്ടായിരുന്നു. എന്‍റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍

💬 Comments

View all comments