Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]
അത്രേ ഉള്ളു അല്ലാതെ ഒന്നും ഇല്ല, പിന്നെ തുണി ഉടുക്കുന്ന കാര്യം, അതെല്ലാം എന്‍റെ പെണ്ണ് നേരത്തെ മനസിലാക്കി കളഞ്ഞല്ലോ ഗുഡ് ഗേള്‍ “ ഏട്ടന്‍ എന്നെ നോക്കി മീശപിരിച്ചു.
“ അയ്യട..... “
പെട്ടന്ന് ഏട്ടന്‍ എഴുന്നേറ്റ് മാറി.
“ അയ്യോ പെണ്ണിന്‍റെ മുഖം വാടിയല്ലോ, സുഖിച്ച് കിടക്കുവായിരുന്നല്ലേ ”, ഏട്ടന്‍ എന്നെ നോക്കി പറഞ്ഞു.
ഞാന്‍ നാണം കൊണ്ട് മുഖം പൊത്തി. പിന്നെ പതിയെ എഴുന്നേറ്റിരുന്നു, പിന്നെ വിഷയം മാറ്റി ചമ്മല്‍ മറച്ചു. പറഞ്ഞ് പറഞ്ഞ് കല്യാണ കാര്യത്തില്‍ എത്തി.
“ ഏട്ടാ താലി വാങ്ങിയോ “
“ താലി ഞാന്‍ വാങ്ങി മാല ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്, ആ ഡിസൈന്‍ അവിടെ ഇല്ലായിരുന്നു നാളെ കിട്ടും “
എനിക്ക് ശെരിക്കും സന്തോഷമായി. ഞാന്‍ ഏട്ടനെ കെട്ടിപിടിച്ച് കവിളില്‍ കടിച്ചു.
♠ ◊ ♦ ◊ ♣ ◊ ♦ ◊ ♠
നാളെയാണ് വീട്ടുകാര്‍ കല്യാണത്തിന് പോകുന്നത്. എന്നോട് ചോദിച്ചപ്പോള്‍ ‘ ഞാന്‍ വരുന്നില്ല ’ എന്ന് പറഞ്ഞു. കരണം ചോദിച്ചപ്പോള്‍ കട്ട പോസ്റ്റാകും, ഏട്ടനും ഇവിടെ പിന്നെ എന്തിനാ ഞാന്‍ വരുന്നേ, അമ്മയെ പറഞ്ഞ് സമ്മതിപ്പിച്ചു, ഏട്ടന്‍ ഇവിടെ ഉണ്ടല്ലോ അത് കൊണ്ട് വേറെ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു.
അങ്ങനെ ആ കടമ്പ കഴിഞ്ഞു.
ഏട്ടന്‍റെ പിറന്നാള്‍ ആഘോഷം ഇന്നാണ്. അവര്‍ കല്യാണത്തിന് പോകുന്നത് കൊണ്ട് നേരത്തെ വെച്ചതാണ്, ഞങ്ങള്‍ അങ്ങനെ പറന്നാള്‍ ഒന്നും വലിയ രീതിയില്‍ ആഘോഷിക്കുന്നവരല്ല. കേക്ക് മുറിക്കുന്ന പരുപാടി ഒന്നുമില്ല. സദ്യ ഉണ്ടാവും പിന്നെ രണ്ട് കൂട്ടം പായസം. പിന്നെ
💬 Comments
View all comments