0%

Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]

Author : Karnan The Dark Prince Read All Parts 983
ഞങ്ങള്‍ പിള്ളേര് അങ്ങോട്ടും ഇങ്ങോട്ടും ഗിഫ്റ്റോക്കെ കൊടുക്കും. ഞങ്ങടെ രണ്ട് അമ്മമാരും കാന്താരികള്‍ ആണെങ്കിലും അച്ഛന്മാര്‍ കലിപ്പന്മാരല്ല, പഞ്ച പാവങ്ങള്‍. സത്യം പറഞ്ഞാല്‍ പണ്ടത്തെ കലിപ്പന്മാരായിരുന്നു, പക്ഷെ കല്യാണത്തിന് ശേഷം പാവങ്ങളായത. ഹി.. ഹി.. അത് കൊണ്ട് അമ്മമാര്‍ ഇച്ചിരി ബലം പിടിക്കും അച്ചന്മാര്‍ നല്ല ഫ്രണ്ട്ലിയും, പക്ഷെ എനിക്കും ഏട്ടനും വലിയ കുഴപ്പങ്ങളില്ലായിരുന്നു, ഞങ്ങള്‍ ഇലയതല്ലേ, പക്ഷെ ചേച്ചിമാരുടെ കാര്യം കഷ്ടാ, പക്ഷെ അവര്‍ രണ്ടും എല്ലാ കാര്യത്തിലും ഒറ്റ കേട്ട. ഇതെല്ലം ഗ്രസ്സാണ് എന്നാ ഒരു ലെവലാണ്. അന്ന് സദ്യയൊക്കെ കഴിഞ്ഞ് പായസവും കുടിചിരിക്കുമമ്പോഴാണ് അമ്മ ചോദിക്കുന്നത് ഉണ്ണിക്കിത്തവണ നീ ഗിഫ്റ്റ് ഒന്നും കൊടുക്കുന്നില്ലേ എന്ന്. എല്ലാരുടെയും നോട്ടം എന്‍റെ നേരെ, ഏട്ടന്‍ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കുന്നു. “ ഗിഫ്റ്റ് ഞാന്‍ ബര്‍ത്ത് ഡെയുടെ അന്ന് കൊടുത്തോളാം “ ഞാന്‍ ഏട്ടനെ നോക്കി പറഞ്ഞു. എല്ലാരും ചിരിച്ചു, ഏട്ടന്‍റെ കണ്ണ് രണ്ടും ഇപ്പൊ പുറത്ത് ചാടും, ഏട്ടന്‍റെ മുഖത്ത് അമ്പടി എന്നുള്ള ഭാവം. ഹി..ഹി... ഏതൊക്കെ എന്ത്. പിറ്റേന്ന് രാവിലെ തന്നെ അവെരെല്ലാം പൊയി. ഞങ്ങടെ ആഹാര കാര്യങ്ങളാണ് അമ്മയുടെ ആദി, ഞങ്ങള്‍ പുറത്ത് നിന്ന് കഴിച്ചോളാം എന്നൊക്കെ പറഞ്ഞു, പോകാന്‍ നേരത്ത് അമ്മ ’ എന്നും ഹോട്ടല്‍ ഫുഡ്‌ കഴിക്കുന്നത്‌ നല്ലതല്ല, അല്ലെങ്കിലെ ഉണ്ണി അവിടെ പുറത്ത് നിന്നാണ് കഴിക്കുന്നത്‌ ഇവിടെ വന്നാണ് അവന്‍ മര്യാദക്ക് ആഹാരം കഴിക്കുന്നത്‌. അത് കൊണ്ട് ഇടക്കൊക്കെ എന്തെങ്കിലും വെച്ചുണ്ടാക്കി ഉണ്ണിക്ക് കൊടുക്കണം ‘ എന്ന് പറഞ്ഞു. “ ആയിക്കോട്ടെ ഞാന്‍ വെച്ച് വിളമ്പി കൊടുത്തോളാം

💬 Comments

View all comments