Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]
“ ഞാന്‍ ഒരു തമാശ രൂപേണ പറഞ്ഞു.
പിന്നെ അവര്‍ പൊയി. അന്ന് ഞങ്ങക്കുള്ള ഭക്ഷണം അമ്മ ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ചിരുന്നു.
♠ ◊ ♦ ◊ ♣ ◊ ♦ ◊ ♠
പിറ്റേന്ന് ഞങ്ങള്‍ പുറത്ത് പോയാണ് കഴിച്ചത്, ഓര്‍ഡര്‍ ചെയ്യാനൊന്നും നിന്നില്ല, ഏട്ടന് ടൌണില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നു. എനിക്കും എന്‍റെ ആവശ്യം ഏട്ടന്‍ അറിയാനും പാടില്ല. തിരിച്ച് ഞാന്‍ ബസിലാണ് വന്നത്, വീട്ടില്‍ എത്തി വാങ്ങിയ സാദനം കുറച്ച് ദിവസം മുന്നേ വാങ്ങിയ സാദനങ്ങലളോടൊപ്പം വച്ചു.
ഞങ്ങള്‍ വലിയ സ്നേഹ പ്രകടനങ്ങളോന്നും ഈ ദിവസങ്ങളില്‍ നടത്തിയില്ല. വേവുവോളം കാക്കാമെങ്കില്‍ ആറുവോളം കക്കനാണോ പാട് എന്ന ഭാവമാണ് ഉണ്ണിയേട്ടന്.
പക്ഷെ ആള്‍ ഈ ദിവസങ്ങളില്‍ നല്ല തിരക്കിലായിരുന്നു. വൈകിട്ട് ഞങ്ങള്‍ swiggy യില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു. ആഹാരം കഴിച്ചോണ്ടിരുന്നപ്പോള്‍ ഞാന്‍ ഏട്ടന്‍റെ തിരക്കിന്‍റെ കാരണം ചോദിച്ചു.
‘ കുറച്ച് അത്യാവിശ്യ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉണ്ടായിരുന്നു എന്നും എല്ലാം തീര്‍ന്നു ’ എന്ന് പറഞ്ഞു. ‘ എന്നാലും എന്തായിരുന്നു ഇത്ര തിരക്ക് ‘ എന്ന എന്‍റെ ചോദ്യത്തിന് ഏട്ടന്‍റെ മറുപടി കേട്ട് പകച്ച് പോയി.
എന്താണെന്നല്ലേ... ‘ ഇനി പത്ത് ദിവസത്തേക്ക് പുറത്തിറങ്ങുന്നില്ല അത് കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ നേരത്തെ തീര്‍ത്തതാണെന്ന് ’. ഞാന്‍ വിക്കി പൊയി. ഏട്ടന്‍ എനിക്ക് വെള്ളം തന്നു. പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല.
ഇന്നലെ ഞാന്‍ എന്‍റെ വീട്ടിലും ഏട്ടന്‍ ഏട്ടന്‍റെ വീട്ടിലുമാണ് കിടന്നത്, ഏട്ടന്‍ ഇറങ്ങി.
ഞാന്‍ എന്‍റെ റൂമിലെക്കും.
♠ ◊ ♦
💬 Comments
View all comments