0%

Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]

Author : Karnan The Dark Prince Read All Parts 983

◊  ♣  ◊  ♦  ◊  ♠

ഇന്ന് ഞങ്ങള്‍ ഷോപ്പിങ്ങിനിറങ്ങിയതാണ്. നാളെ ഞങ്ങളുടെ കല്യാണം അല്ലെ കല്യാണ ഡ്രസ്സെടുക്കണ്ടേ. ഷോപ്പില്‍ കയറി രണ്ട് സെറ്റ് കസവ് മുണ്ടും-ഷര്‍ട്ടും എടുത്തു. അടിയിലിടുന്നത് ഏട്ടന്‍ എടുത്ത് തരാം എന്ന് പറഞ്ഞ് എന്നെ വാട്ട് പിടിപ്പിച്ചു. ആരും ഞങ്ങളെ ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ പരമാവതി ശ്രമിച്ചു. ഒരു കണക്കിനാണ് അങ്ങേരെ ഉന്തി തള്ളി ഒഴുവാക്കിയത്. പിന്നെ ഒന്ന് കറങ്ങി ഫുഡ്‌ ഓക്കെ കഴിച്ചാണ് ഞങ്ങള്‍ എത്തിയത്. പിന്നെ ഒന്ന് മയങ്ങി. വൈകുന്നേരം പുറത്ത് പൊയി ചായ കുടിച്ച് വന്നു. പിന്നെ പുറത്തിരുന്ന് ഓരോ കാര്യങ്ങള്‍ സംസാരിച്ചു. പിന്നെ പതിവ് പോലെ പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിച്ചു. “ ഏട്ടാ നാളെ ഞാന്‍ വിളിക്കുമ്പോള്‍ ഏട്ടന്‍ ഇങ്ങോട്ട് വരണം. പെണ്ണിന്‍റെ വീട്ടില്‍ അല്ലെ കെട്ട്. “ ഞാന്‍ ചെറിയ നാണത്തോടെ പറഞ്ഞു. “ ശെരി, അപ്പൊ നാളെ കാണാം “ ഞാന്‍ ഏട്ടന്‍ പോകുന്നത് നോക്കി നിന്നു പിന്നെ റൂമിലേക്ക്‌ കയറി. അമ്മ ഈ രണ്ട് ദിവസവും ഇടക്ക് വിളിക്കും. കുറച്ച് മുന്നേ വിളിച്ച് വെച്ചേ ഉള്ളൂ. നാളത്തെ കാര്യങ്ങള്‍ എല്ലാം മനസില്‍ പ്ലാന്‍ ചെയ്തു, പിന്നെ എന്‍റെ സര്‍പ്രൈസും. ഞാന്‍ പതിയെ ഉറങ്ങാന്‍ കിടന്നു. നാളെ എന്‍റെ കല്യാണമാണ്. തുടരും............. KARNAN THE DARK PRINCE

💬 Comments

View all comments