Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]
ആയി എന്ന ന്യൂസ് വന്നപ്പോള്‍ തന്നെ കയറി നോക്കി, 628 ആം റാങ്ക്.
പ്ലസ്-ടു ഫുള്‍ A+ മാത്രം ആല്ല, ഫുള്‍ മാര്‍ക്കും ഉള്ളത് കൊണ്ടാണ് റാങ്ക് ഇത്രയും കയറി വന്നത്.
CET-യിലെ ലാസ്റ്റ് റാങ്ക് നോക്കി വച്ചായിരുന്നു. അപ്പോള്‍ C.S കിട്ടാന്‍ ചാന്‍സ് ഉണ്ട്. ‘ CET-യില്‍ കിട്ടിയാല്‍ ഹോസ്റ്റലില്‍ നിക്കാം ’ എന്ന് അച്ഛനോട് പറയാം എന്ന് വിചാരിച്ചിരുന്ന ഞാന, ഇപ്പോള്‍ എന്ത് വന്നാലും ഏട്ടന്‍റെ കൂടെയേ നിക്കു, ആദ്യം അമ്മയെ സോപ്പിടണം.
CET-യില്‍ കിട്ടിയാല്‍ എന്‍റെ പോന്നോ..........
നാല് വര്‍ഷം ഏട്ടന്‍റെ കൂടെ ഒരു ഫ്ലാറ്റില്‍, അതും കൊതിയന്‍ ഉണ്ണിയേട്ടന്‍റെ കൂടെ, അപ്പൊ മിക്കവാറും എനിക്ക് ചെന പിടിക്കും.
പിന്നെ എല്ലാരോടും വിളിച്ച് പറഞ്ഞു, ഏട്ടനെ വിളിച്ചപ്പോള്‍ സന്തോഷം കൊണ്ട് വാക്കുകള്‍ പോലും കിട്ടിയില്ല.
♠ ◊ ♦ ◊ ♣ ◊ ♦ ◊ ♠
ഒരാഴ്ച കഴിഞ്ഞ് കോഴ്സിന് അപ്ലൈ ചെയ്തു. അധികം കോളേജ് ഒന്നും വച്ചില്ല, ആകെ മൂന്നെണ്ണം
- CET
- TKM
- MAC
💬 Comments
View all comments