Chapter Title : ഏട്ടന്‍റെ ഭാര്യ 4 [KARNAN]
എന്‍റെ ആഗ്രഹം, ഉണ്ണിയേട്ടന്‍ വന്നു ആ കൊഴുപ്പോക്കെ ഊറ്റി കളയും ഹയ്യട....,
കാര്യങ്ങള്‍ വിചാരിച്ചതിനെക്കാള്‍ നല്ല രീതിയില്‍ പോകുന്നു. പഴയതിനെക്കാളും കുറച്ചൂടെ നിറം വച്ചു എന്ന് അമ്മയാ പറഞ്ഞത്. ശരീരം ഒന്നൂടെ തടിക്കാന്‍ ഉണ്ട്. ചുണ്ട് ഉണ്ണിയേട്ടന്‍റെ തോണ്ടിപഴം പോലെ ആയി.
ഞാന്‍ എപ്പോള്‍ ഭയങ്കര ഹാപ്പിയാണ്......
♠ ◊ ♦ ◊ ♣ ◊ ♦ ◊ ♠
രണ്ടാഴ്ചയോടെ കടന്ന് പൊയി. ഇന്നലെ എന്‍റെ കയ്യുടെ പ്ലാസ്റ്റര്‍ വെട്ടി. ഇന്ന് ഞാന്‍ ഷോപ്പിങ്ങിന് ഇറങ്ങിയതാണ്, തനിയെ ഉള്ളു. കുറച്ച് സാധനങ്ങള്‍ വാങ്ങി. വേറെ കുറച്ച് സ്ഥലങ്ങളിലും പൊയി. നേരെ വീട്ടില്‍ വന്നു. പിന്നെ കുറച്ച് സാധനങ്ങള്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തിരുന്നു. അത് ടൌണില്‍ പൊയി കലെക്ട് ചെയ്തു. ഞാന്‍ ഇപ്പൊ എല്ലാരീതിയിലും ഓക്കേ ആണ്, ശരീരം ഇപ്പൊ ഞാന്‍ മോഹിച്ച അവസ്ഥയിലായി, ഇനി കാത്തിരുപ്പാണ് എന്നെ സ്വന്തമാക്കാന്‍ വരുന്നവന് വേണ്ടിയുള്ള കാത്തിരിപ്പ്.♠ ◊ ♦ ◊ ♣ ◊ ♦ ◊ ♠
ഇന്ന് വൈകിട്ട് ഉണ്ണിയേട്ടന്‍ വരും. അവിടന്ന് വണ്ടി കയറി എന്നാ പറഞ്ഞെ, എനിക്ക് ആകെ ഒരു വെപ്രാളം. രാത്രി ഒമ്പത് മണി ആയപ്പോഴേക്കും ഉണ്ണിയേട്ടന്‍ എത്തി. താടിയൊക്കെ വളര്‍ന്ന് സുന്തരനായിട്ടുണ്ട്. ഞങ്ങള്‍ എല്ലാരും ഒരുമിച്ചിരുന്ന് കഴിച്ചു. ഇടക്ക് ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കുമ്പോള്‍ ഞാന്‍ നാണത്തോടെ മുഖം കുനിക്കും, ഏട്ടന്‍ എന്നെ കൊതിയോടെ നോക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. ഇഷ്ട്ടമുള്ള പുരുഷന്‍റെ നോട്ടം പോലും നമ്മളെ വികാര തീച്ചുളയിലെക്ക് വലിച്ചിടാന്‍ കഴിയും എന്നെനിക്ക് മനസിലായി. പിന്നെ എല്ലാരോടും വിശേഷങ്ങള്‍
💬 Comments
View all comments