0%

Chapter Title : ഏട്ടന്‍റെ ഭാര്യ 6 [KARNAN]

Author : Karnan The Dark Prince Read All Parts 1072
സംഭവം കളറാക്കി... ”, ഏട്ടന്‍ എന്നെ നോക്കി പറഞ്ഞു. ഞാന്‍ നാണത്തോടെ മുഖം കുനിച്ചു. ആരതി : ‘ അല്ല അച്ചു എന്താ നിനക്ക് ഗിഫ്റ്റ് തന്നെ ഞങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല ’, ആരതി ചേച്ചിയുടെ പരാതി. എനിക്കാകെ നാണമായി. “ ഗിഫ്റ്റൊക്കെ രാവിലെ തന്നെ കിട്ടി പക്ഷെ അവന്‍ തുറക്കാന്‍ സമ്മദിച്ചില്ല, അവസാനം രാത്രിയാണ് തുറക്കാന്‍ പറ്റിയത് ”, ഏട്ടന്‍ എന്നെ നോക്കി മീശ പിരിച്ചു. അയ്യേ..... എന്‍റെ കവിളുകളിലേക്ക് രക്തം ഇരച്ച് കയറി ഞാന്‍ നാണത്തോടെ ഏട്ടന്‍റെ തുടയില്‍ നുള്ളി. ആതിര : അതെന്താ തുറക്കാന്‍ സമ്മദിക്കാതെ...., ആതിര ചേച്ചിയുടെ സംശയം. “ അവന് പുറത്ത് പോകണം എന്ന് പറഞ്ഞ് വാശി പിടിച്ചു അത് കൊണ്ടക്കാര്യം വിട്ട് പൊയി ”, ഏട്ടന്‍ നല്ല മറുപടി കൊടുക്കുന്നുണ്ട് എങ്ങനെ സാദിക്കുന്നു ആവോ.... ഞാന്‍ ഏട്ടനെ കണ്ണുരുട്ടി നോക്കി. എവിടെ ഒരു മൈന്‍റുമില്ല. ആരതി : അല്ല എന്താണ് ഗിഫ്റ്റെന്ന് നീ പറഞ്ഞില്ലല്ലോ, ആരതി വീണ്ടും ചേച്ചിയുടെ പരാതി. “ അതൊന്നും പറയില്ല ”, ഏട്ടന്‍ വാശിയോടെ പറഞ്ഞു. ആരതി : പറയട... എക്സ്പന്‍സീവ് വല്ലതും ആണോ....., ആരതി ചേച്ചി ആവേശത്തോടെ ചോദിച്ചു. “ എക്സ്പന്‍സീവാണോന്നോ..... ”, അപ്പോഴേക്കും ഞാന്‍ ചാടി വീണു. “ ആ ചേച്ചി ഇത് ഞാനാ..... ”, ഞാന്‍ പറഞ്ഞു. ആതിര : ആരിത് കെട്ട്യോനും കെട്ട്യോളും അടുത്ത് തന്നെ ഉണ്ടോ.... ഞങ്ങള്‍ ആദ്യം ഒന്ന് ഞെട്ടി പിന്നെ പതിയെ ചിരിച്ചു. ഞാന്‍ ഏട്ടന്‍റെ നെഞ്ചോട് ചേര്‍ന്ന് കിടന്നു. ആതിര : 

💬 Comments

View all comments