Chapter Title : ഏട്ടന്‍റെ ഭാര്യ 6 [KARNAN]
ഡാ ഉണ്ണി നിന്‍റെ പെണ്ണുമ്പുള്ള നിനക്ക് വല്ലതും വച്ച് വിളമ്പി തന്നോ.... അതോ പട്ടിണിയാണോ......
“ ഇന്നലെ രാത്രി ഞാന്‍ എടുത്ത് കഴിക്കുകയാ ചെയ്തത് ഇന്നത്തെ കാര്യം അറിയില്ല, പിന്നെ കൈപ്പുണ്യമുള്ളത് കൊണ്ട് എല്ലാത്തിനും നല്ല രുചിയ, അത്കൊണ്ട് വിളമ്പി തന്നില്ലെങ്കില്‍ ഞാന്‍ എടുത്ത് കഴിക്കും ”
ഏട്ടന്‍ എന്നെ നോക്കി കുറുമ്പോടെ പറഞ്ഞു. ഞാന്‍ ഏട്ടനെ വീണ്ടും കണ്ണുരുട്ടി പേടിപ്പിച്ചു.
‘ അയ്യേ..... ഇങ്ങേരിതെന്തോക്കെയാ.... പറയുന്നേ...... ’ എനിക്ക് വീണ്ടും നാണമായി ഞാന്‍ ഏട്ടന്‍റെ താടി എല്ലില്‍ വേദനിപ്പിക്കാതെ കടിച്ചു.
വീണ്ടും ഞങ്ങള്‍ കുറേ... സംസാരിച്ചു.
♥ ♥ ♥ ♥ ♥
ഫുഡ് വന്നപ്പോള്‍ ഏട്ടന്‍ പൊയി വാങ്ങി. വാശി പിടിച്ച് ഞാന്‍ ഏട്ടന്‍റെ മടിയില്‍ ഇരുന്ന് കഴിച്ചു... അല്ല ഏട്ടനെ കൊണ്ട് ഊട്ടിച്ചു. അതിന് ശേഷം സോഫയില്‍ വന്നിരുന്നു. പിന്നെ ഏട്ടനെ എന്‍റെ നെഞ്ചിലേക്ക് വലിച്ചിട്ട് ഞാന്‍ ഏട്ടന്‍റെ ഭാരം താങ്ങി സോഫയില്‍ കിടന്നു. “ ഡി.... പെണ്ണേ.... വിട്ടേ... ” “ അവിടെ കിടക്ക് മനുഷ്യ കുറച്ച് നേരം ഏട്ടന്‍റെ ഭാരം ഞാന്‍ ഒന്ന് അനുഭവിക്കട്ടെ ” ഏട്ടന്‍ പിന്നെ ഒന്നും പറഞ്ഞില്ല എന്‍റെ ചുണ്ടും നാവും വേദനിപ്പിക്കാതെ കടിച്ചു കൊണ്ടിരുന്നു. “ ഏട്ടാ... ” “ മ്.... ” “ നമുക്ക് പണ്ടത്തെ പോലെ ആയാലോ ” “ എങ്ങനെ ”, ഏട്ടന്‍ മുഖം ഉയര്‍ത്തി എന്നെ നോക്കി. “ അല്ല... നിക്കര്‍ പോലും ഇല്ലാതെ ഏട്ടന്‍റെ മടിയില്‍ ”, ഞാന്‍ നാണത്തോടെ പറഞ്ഞു. “ അയ്യട.... വേണ്ട ”
💬 Comments
View all comments