0%

Chapter Title : ഏട്ടന്‍റെ ഭാര്യ 6 [KARNAN]

Author : Karnan The Dark Prince Read All Parts 1075
“ ഇങ്ങേരെ ഞാന്‍.... എടൊ.. മനുഷ്യ എന്ത് പറഞ്ഞാലും നോ ആണോ... ”, ഞാന്‍ അല്പം കെറുവോടെ പറഞ്ഞു. “ എന്‍റെ പെണ്ണേ അങ്ങനല്ല നിന്നെ അങ്ങനെ കണ്ടാല്‍ എന്‍റെ കണ്ട്രോള്‍ പോകും പിന്നെ ഞാന്‍ നിന്നെ ചെന പിടിപ്പിക്കാനുള്ള പണിയെടുക്കും. അത് കൊണ്ടാ പറഞ്ഞെ വേണ്ട എന്ന് എന്തായാലും അടുത്ത ദിവസം തന്നെ നിന്‍റെ ആഗ്രഹം നടത്തിത്തരാം പോരേ... ” “ മ്..... ” “ ങേ.... ഇപ്പോള്‍ സൌണ്ട് ഇല്ലല്ലോ എന്ത് പറ്റി ” പക്ഷേ എന്‍റെ ചിന്ത ഏട്ടന്‍ എന്നെ ഗര്‍ഭിണി ആക്കും എന്ന് പറഞ്ഞതിലായിരുന്നു. “ ഡി പെണ്ണേ എന്ത് പറ്റി ”, ഏട്ടന്‍ വീണ്ടും എന്നോട് ചോദിച്ചു. “ ഏയ് ഒന്നൂല ”, ഞാന്‍ പതിയെ പറഞ്ഞു. “ അത് നുണ എന്തോ ഉണ്ട് പറ, പറ ” “ അത്.... അത് ”, ഞാന്‍ വിക്കി. “ പോരട്ടെ...... ” “ അത്.... ഞാന്‍ ഒരു പെണ്ണായി ജനിച്ചിരുന്നെകില്‍..... ”, ഞാന്‍ പകുതിക്ക് വെച്ച് നിര്‍ത്തി. “ ജനിച്ചിരുന്നെങ്കില്‍ ”, ഏട്ടന്‍ ഒരു ചോദ്യ ഭാവത്തില്‍ എന്നെ നോക്കി. “ അല്ല... എനിക്ക് ഏട്ടന്‍റെ കുട്ടിയെ പ്രസവിക്കാന്‍ കഴിയില്ലല്ലോ, അത് കൊണ്ട് ഒരു പെണ്ണായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നി ” “ അതെയോ.... പക്ഷെ എനിക്ക് നിന്നെ ഇങ്ങനെ മതി ”, ഏട്ടന്‍ എന്‍റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. “ ങേ അതെന്താ...... ”, ഞാന്‍ ഏട്ടനെ അത്ഭുതത്തോടെ നോക്കി. “ കാരണം പറയണോ.... ”

💬 Comments

View all comments