Chapter Title : ഏട്ടത്തി 2 [Achillies]
വിളിക്കാം ന്നു വെച്ചതാ… പിന്നെ നല്ല ഉറക്കം...ഒന്നും അറിയാതെ നീ കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ...നിന്റെ ഉറക്കം കളയാൻ തോന്നിയില്ല… പെണ്ണേ...പത്തു മണിക്ക് ചെക്ക് ഔട്ട് ചെയ്യണം...കുളിച്ചു മാറാൻ നോക്ക്…"
കിച്ചു ടവൽ കൊണ്ടു തല ഒന്നൂടെ തോർത്തി അവളുടെ അടുത്തേക്ക് നീങ്ങി… സോപ്പിന്റെ സുഗന്ധം നിറഞ്ഞ അവന്റെ ശരീരം അടുത്തേക്ക് വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
"ഇനിയും എന്റെ പെണ്ണിന്റെ നാണം മാറിയില്ലേ…"
അവളുടെ മുന്നിൽ മുട്ടിൽ ഇരുന്നു താടിയിൽ പിടിച്ചു കൊണ്ട് കിച്ചു ചോദിച്ചു.
"ഉമ്മ….വേഗം കുളിച്ചു റെഡി ആവ് എന്റെ മോളെ…"
അവളുടെ കവിളിൽ ഉമ്മ കൊടുത്തു കൈ പിടിച്ചു അകത്തേക്ക് കയറ്റി അവൻ പറഞ്ഞു.
"കിച്ചു….ന്റെ ഉടുപ്പ്...മാറാനുള്ളതൊക്കെ പുറത്താ…"
അൽപ നേരത്തിനു ശേഷം തല പുറത്തേക്ക് ഇട്ട് നീരജ ചോദിച്ചു.
"നീ കുളിക്കെടി പെണ്ണേ...അതൊക്കെ ഞാൻ എടുത്തു തന്നോളാം…"
കിച്ചുവിന്റെ അധികാരം നിറഞ്ഞ വിളികളും സംസാരവും എവിടെയൊക്കെയോ അവളുടെ ഉള്ളിനെ കുളിരണിയിക്കുന്നുണ്ടായിരുന്നു.
ബാത്‌റൂമിൽ തലേന്ന് അവൻ ലാളിച്ച മുലകളിലൂടെയും ചുവന്നു കിടന്ന പാടുകളിലൂടെയും കയ്യൊടിക്കുമ്പോൾ ചൂട് വെള്ളത്തിലും അവളുടെ ശരീരം വിറച്ചു.
തിരിച്ചു ബസിൽ കിച്ചുവിനോട് ചേർന്നു ഇരിക്കുമ്പോൾ നീരജയുടെ ഉള്ളം സന്തോഷസം കൊണ്ടു നിറഞ്ഞിരുന്നു, അടുത്ത ജന്മത്തേക്ക് തട്ടിമാറ്റിയ നിധി കൈക്കുമ്പിളിൽ കൊണ്ടു കിട്ടിയ ഒരു കൊച്ചു പെണ്കുട്ടിയെ പോലെ അവന്റെ കൈ വിടാതെ അവന്റെ ചൂടിൽ നിന്നു ഒരു നിമിഷം പോലും അകലാതെ നീരജ പുതു ജീവിതം ആരംഭിച്ചു.
*******************************
തറവാട്ടിൽ അവർ എത്തുമ്പോഴേക്കും സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അമല അവരെ കാത്തു കോലായിൽ എത്തിയിരുന്നു.
💬 Comments
View all comments