0%

Chapter Title : ഏട്ടത്തി 3 [Achillies] [Climax]

Author : Achillies Read All Parts 6.4K

വിടർന്ന മുഖവും വാരിക്കെട്ടി പടർന്ന മുടിയും കഴുത്തിലും ചുണ്ടിലും കവിളിലും തെളിഞ്ഞു കിടന്ന ചുവപ്പ് രാശിയും, മുഖത്തു കാണുന്ന തെളിച്ചവും കണ്ട അവർക്കെല്ലാം അതിന്റെ കാരണവും മനസിലായി. അടുത്ത നിമിഷം ചുണ്ട് പൊട്ടി മുഖത്‌ നീരജയുടെ കണക്ക് തെളിച്ചവുമായി ഇറങ്ങി വന്ന കിച്ചുവിനെക്കണ്ടതും എല്ലാവരുടെയും മുഖത്തു പകപ്പ് നിറഞ്ഞു.

അപ്പോഴും അവർ രണ്ടു പേരും ചിരിയോടെ തന്നെ നീങ്ങി.

"നീ ഇതെന്തു തോന്ന്യാസ കാണിച്ചേ….ശ്ശീ…അറപ്പ് തോന്നുന്നില്ലേ…"

സുമ തന്റെ ദേഷ്യം അടക്കി വെച്ചില്ല.

"എന്ത് തോന്ന്യാസം എന്റെ ഭാര്യയുടെ ഒപ്പം കുറച്ചു സമയം ചിലവഴിച്ചത് തോന്ന്യാസം ആവുന്നത് എങ്ങനാ….അതിലറപ്പ് തോന്നേണ്ടത് എന്തിനാ…"

കിച്ചു ചോദിച്ചതും സുമ മുഖം വക്രിച്ചു തിരിച്ചു.

"കിച്ചു നിങ്ങൾ തമ്മിൽ അങ്ങനെയൊന്നും…. അല്ല കൃഷ്ണൻ വന്നപ്പോൾ അവനു വേണ്ടി…."

രാഘവൻ പറഞ്ഞു തുടങ്ങിയെങ്കിലും പാതിയിൽ നിർത്തി.

"ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു…അതിന്ന് തുടങ്ങിയതുമല്ല, ഇവിടെ വരുന്നതിനു മുമ്പ് തന്നെ…പക്ഷെ പറയാനുള്ള ഞങ്ങളുടെ മടിയാ ഇപ്പൊ ഇവിടെ വരെ ഈ പ്രശ്നം എത്തിച്ചത്…ഇനി അത് വേണ്ട….ഇവളെ ഞാൻ താലി കെട്ടിയത് എനിക്ക് വേണ്ടി തന്നെയാ…എന്റെ പെണ്ണാ…ഞാൻ മരിക്കുന്നത് വരെ എനിക്കായി ഒരുത്തിയുണ്ടെങ്കിൽ അത് ഇവളാ…"

നീരജയെ ചേർത്തു പിടിച്ചു കിച്ചു പറഞ്ഞതും അവനെ കെട്ടിപ്പിടിച്ചു നീരജ കരഞ്ഞു.

അത് കണ്ടതും അമല ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു തന്റെ മാറിൽ ചേർത്തു മുത്തങ്ങൾ നൽകി.

"ശ്ശെ…എന്നാലും…"

"സുമേ മതി….അവരുടെ ഇഷ്ടം അവർ പറഞ്ഞു കഴിഞ്ഞു, അവരുടെ തീരുമാനം അത് നമ്മുടേതും കൂടിയാണെന്ന് കരുതിയാൽ മതി…. പിന്നെ കൃഷ്ണന്റെ കാര്യം…അവനു വേണാച്ചാൽ മറ്റൊരു വിവാഹം നോക്കാം…അവന്റെ ഇഷ്ടം

💬 Comments

View all comments