0%

Chapter Title : ഏട്ടത്തി 3 [Achillies] [Climax]

Author : Achillies Read All Parts 6.4K

വലിയ സീരിയസ് ഇഷ്യൂ ഉണ്ട്…"

എസ് ഐ യുടെ വാക്കിലെ ചൂട് മനസിലാക്കിയ കിച്ചു എന്തെന്ന ഭാവത്തിൽ നിന്നു.

"ആ പൊലീസുകാരെ കണ്ടോ…. ബീഹാറിൽ നിന്നു വന്ന സ്‌പെഷ്യൽ ടീം ആ….ഇന്നലെ രാത്രിയ അവർ സ്റ്റേഷനിൽ വന്നത്…"

ജീപ്പിനു പുറത്തു അപ്പോഴും ഫോണിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്ന ആളെ കണ്ണുകൊണ്ട് ചൂണ്ടി എസ് ഐ പറഞ്ഞു.

"അവർ വന്നത് തന്റെ ഏട്ടനെ തപ്പിയ കൃഷ്ണനെ…"

എസ് ഐ പറഞ്ഞു നിർത്തിയതും കിച്ചു നടുങ്ങി, ബീഹാറിൽ നിന്നും പോലീസ് ഏട്ടനെ അന്വേഷിച്ചുവരാൻ മാത്രം എന്താണ് ഏട്ടൻ ചെയ്തതെന്നോർത്തു കിച്ചു എസ്‌ഐ യെ സാകൂതം നോക്കി.

"ഒരു ഒന്നരകൊല്ലം കൊണ്ടു ബീഹാറിൽ ഒരു പതിനഞ്ചു വീട് കയറി മോഷണം നടത്തിയിട്ടുണ്ട് കൃഷ്ണനും പിന്നെ കൂട്ടാളിയും…"

അയാൾ പറഞ്ഞതുകേട്ട കിച്ചുവിനു അത്ഭുതം അടക്കാൻ കഴിഞ്ഞില്ല…മോക്ഷം കിട്ടി മോക്ഷം തേടിപോവുന്നു എന്നൊക്കെ പറഞ്ഞ കൃഷ്ണൻ അവിടെ മോഷ്ടാവായിരുന്നെന്നു വിശ്വസിക്കാൻ കിച്ചു ഒട്ടു നേരമെടുത്തു.

"മോഷ്ടാവിനെ പിടിക്കാൻ ഒരു സ്‌പെഷ്യൽ ടീം ഒന്നും വരേണ്ട കാര്യമില്ല പക്ഷെ… ഇതിൽ വേറൊരു പ്രശ്നം കൂടി ഉണ്ട്… അവിടുത്തെ ഭരണകക്ഷിയിലെ ഒരു എംഎൽഎ അങ്ങേർക്ക് ഒരു പെണ്ണുണ്ടായിരുന്നു ചെല്ലും ചിലവും കൊടുത്തു അയാൾ വെച്ചോണ്ടിരുന്നതാണെന്നാ കേട്ടത്, അവിടെയാ തന്റെ ചേട്ടനും മറ്റവനും കൂടി കേറി മോട്ടിച്ചത്… അതും പോട്ടേന്നു വെക്കാരുന്നു പക്ഷെ ആ പെണ്ണിനെക്കേറി രണ്ടും ബലാൽസംഗം ചെയ്തു പെണ്ണിനിപ്പോ കുഴപ്പം ഒന്നുമില്ല പക്ഷെ എംഎൽഎ യുടെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ അല്ലെ തൊട്ടത്…അതാണ് ഒരു സ്‌പെഷ്യൽ ടീം വരാനുള്ള മെയിൻ കാരണം.…"

പറയുന്നതെല്ലാം എങ്ങനെ എടുക്കണം ഇതൊക്കെ കൃഷ്ണൻ

💬 Comments

View all comments