0%

Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Author : Achuraj Read All Parts 2743

അല്‍പ്പം സാദനങ്ങള്‍ വാങ്ങി ഗായത്രി തിരിച്ചു നടന്നു...വല്ലാത്ത ശല്യക്കാരന്‍ ആണ് എന്നും കവലക്കടുത്തെ ആല്‍മരച്ചുവട്ടില്‍ ഇരിക്കുന്ന ആ കണ്ണുകള്‍ ചുവപ്പുള്ള നാറി..മദ്യത്തിന്‍റെ രൂക്ഷ ഗന്ധമാണ് അവനു എപ്പോളും... പക്ഷെ എന്നത്തെതിനും വിപരീതമായി അന്ന് അയാള്‍ തന്‍റെ പുറകില്‍ പിന്തുടരുന്നത് പോലെ തോന്നി അവള്‍ക്കു...റോഡിലൂടെ പോയാല്‍ വീട്ടിലേക്കു അല്‍പ്പം നടക്കാന്‍ ഉള്ളതിനാല്‍ ചെറിയൊരു കുറുക്കു വഴിയിലൂടെ ആണ് അവള്‍ നടക്കാറു, അമ്മയാണ് അതവള്‍ക്ക് കാണിച്ചു കൊടുത്തത്..പക്ഷെ ആ വഴിയിലേക്ക് കയറിയപ്പോള്‍ ചുറ്റിനും നോക്കി കൊണ്ട് അയാളും ആ വഴിയിലേക്ക് കയറി വരുന്നത് കണ്ട് പേടിച്ചു പോയ ഗായത്രി നടത്തത്തിന്റെ വേഗത കൂട്ടി...ആ വഴി അടുത്ത റോഡിലേക്ക് ഇറങ്ങുന്നത് വരെ മുഴുവനായും റബ്ബര്‍ തോട്ടമായതിനാല്‍ ആളനക്കം ഇല്ലാത്ത സ്ഥലാമാണ്.. അല്‍പ്പം കൂടുതല്‍ വേഗത കൂടി കൂട്ടിയ ഗായത്രിയുടെ മുന്നിലേക്ക് പക്ഷെ ദ്രുത വേഗതയില്‍ അയാള്‍ വന്നു നിന്നപ്പോള്‍ ഗായത്രി ഞെട്ടി വിറച്ചു കൊണ്ട് പിന്നിലേക്ക്‌ മാറി നിന്നു..അയാളുടെ ചോര തുടിക്കുന്ന കണ്ണുകള്‍ വിറച്ചു...കൊതിയോടെ അയാള്‍ അവളുടെ മാറിലേക്ക്‌ നോക്കി..അത് കണ്ടു അവള്‍ ഷാള്‍ ഒന്നുകൂടെ പിടിച്ചു നേരെയിട്ടു.. “കുറെ ദിവസമായി ഞാന്‍ കൊതിയടക്കി പിടിച്ചു നില്‍ക്കുന്നു ഇനി കാത്തിരിക്കാന്‍ എനിക്ക് വയ്യ ..ഹോ..കണ്ടില്ലേ ആ മാറില്‍ നിറകുടം പോലെ” അവളുടെ അടുത്തേക്ക് വന്നുക്കൊണ്ട് അയാള്‍ അവളുടെ മാറിടത്തിലേക്ക് നോക്കി കണ്ണുകള്‍ ചുവപ്പിച്ചു കൈകള്‍ ഞെരിച്ചു കൊണ്ട് പറഞ്ഞു.. ഗായത്രി ഭയന്ന് വിറച്ചു കൊണ്ട് ബാക്കിലേക്ക്‌ നീങ്ങി അവളുടെ കൈയിലെ സഞ്ചി നിലത്തു വീണു അതില്‍ നിന്നും തക്കാളി ഉരുണ്ടു പോയി സാദനങ്ങള്‍ ചിന്നി ചിതറി....അയാളുടെ മുഖം അവളുടെ മുഖത്തിനടുതെക്ക് വന്നുകൊണ്ടിരുന്നു എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഗായത്രി ഭയന്ന് വിറച്ചു തരിച്ചു നിന്നുപ്പോയി.. പൊടുന്നനെ ഒരു അലര്‍ച്ചയും ആരോ മറിഞ്ഞു വീഴുന്ന ശബ്ദംവും കേട്ടാണ് ഗായത്രി കണ്ണുകള്‍ തുറന്നത്..നിലത്തു വീണു കിടക്കുന്ന അയാളുടെ വായില്‍ നിന്നും രക്തം ഒഴുകിയിറങ്ങുന്നു...അയാള്‍ക്ക്‌ മുന്നില്‍ അങ്ക കലി പൂണ്ടു നില്‍ക്കുന്ന ജിത്തുവിനെ കണ്ടപ്പോള്‍ ഗായത്രിക്കുണ്ടായ സ്നേഹത്തിനു കൈയും കണക്കും ഇല്ലായിരുന്നു...അവള്‍ അവന്‍റെ പുറകിലേക്ക് നിന്നുക്കൊണ്ട് അയാളെ രൂക്ഷമായി നോക്കി..വാങ്ങിച്ചു കൂട്ടെടാ എന്‍റെ ചെക്കന്‍റെ കയിന്നു ആവശ്യത്തിനുള്ളത് എന്നതായിരുന്നു ആ മുഖത്തെ അപ്പോളത്തെ ഭാവം.. തന്‍റെ കൈയിലെ ബാഗ് ഗായത്രിയെ ഏല്‍പ്പിച്ചു കൊണ്ട് ജിത്തു അയാളുടെ മേല്‍ ചാടി വീണു..ആദ്യത്തെ അടിയില്‍ തന്നെ ആവശ്യത്തിനു തളര്‍ന്ന അയാള്‍ ജിത്തുവിന്‍റെ കൈ പ്രയോഗത്തില്‍ തീര്‍ത്തു അവശനായി..അവനെ ഒന്ന് നോക്കി കൈ

💬 Comments

View all comments