0%

Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Author : Achuraj Read All Parts 2742

മുഖത്ത് അല്‍പ്പം ഗൌരവഭാവത്തില്‍ അവള്‍ നോക്കി.. “ജിത്തു എനിക്ക് നിന്നോട് പ്രണയമുണ്ട് സ്നേഹമുണ്ട്...നീ ആണ് എന്‍റെ എല്ലാം എല്ലാം ഇന്ന്....നിന്‍റെ കൂടെ ഉള്ള ഓരോ മുഹൂര്‍ത്തങ്ങളും എനിക്ക് എത്രത്തോളം വിലപ്പെട്ടതാണ്‌ എന്ന് എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല” അവളുടെ വാക്കുകളില്‍ അപ്പോളും ഗൌരവം മാത്രമായിരുന്നു..ഒരു ചിരി ആ മുഖത്ത് കാണാന്‍ ജിത്തു മൈക്രോസ്കോപ്പ് തിരഞ്ഞു മനസില്‍...അവള്‍ തുടര്‍ന്നു.. “ഒരു പെണ്ണ് സ്വന്ത്മയാല്‍ ഉടനെ സൗകര്യങ്ങള്‍ ഒത്തുകിട്ടിയാല്‍ അവളുടെ സമ്മതം പോലും നോക്കാതെ എല്ലാം ചെയ്യുന്നവരാണ് മിക്കവാറും ആളുകള്‍..എന്നാല്‍ നീ ഒരു സ്പര്‍ശം കൊണ്ട് പോലും എന്നെ...ഇതില്‍ കൂടുതല്‍ ഒരു പെണ്ണിന് സന്തോഷിക്കാന്‍ എന്ത് വേണം..പക്ഷെ ജിത്തു ഒരിക്കല്‍ ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് കേട്ടിട്ടില്ലേ അതാണ്‌ ഇപ്പോള്‍ എന്‍റെ അവസ്ത...എല്ലാം ഒന്ന് ശേരിയകാന്‍” “നിനക്ക് എത്ര സമയം വേണമെങ്കിലും എടുക്കാം ഗായത്രി ...എന്നെ പൂര്‍ണമായും നിന്റെതായി സ്നേഹിക്കാന്‍ എന്ന് കഴിയുന്നുവോ അന്ന് നീ പറഞ്ഞാല്‍ മതി...ഈ ജന്മം മുഴുവന്‍ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്...” അവള്‍ പറഞ്ഞു തീരും മുന്നേ ജിത്തു അങ്ങനെ പറഞ്ഞപ്പോള്‍ ഗായത്രി ഗൌരവ ഭാവം വിട്ടൊഴിഞ്ഞു കൊണ്ട് സന്തോഷത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു...എന്നിട്ട് റൂമില്‍ നിന്നും ഇറങ്ങി പോകാന്‍ നേരം ഒന്നുകൂടെ തിരിഞ്ഞു കൊണ്ട് അവനോടു പറഞ്ഞു. “നിന്നില്‍ പൂര്‍ണമായും അലിഞ്ഞു തീരാന്‍ മനസു പാകപ്പെടുമ്പോള്‍ ആ പുതപ്പിന്‍ അടിയില്‍ ഞാന്‍ ഉണ്ടാകും” അവള്‍ കൊണ്ട് വന്നു വച്ച പുതപ്പില്‍ നോക്കി കൊണ്ട് അവളതു പറഞ്ഞു അവനെ നോക്കി പുഞ്ചിരിച്ചു പുറത്തേക്കു പോയി.. രണ്ടു മൂന്നു ദിവസങ്ങള്‍ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലത്തെ കടന്നു പോയി..അപ്പോള്‍ എല്ലാം പക്ഷെ പലപ്പോളായി അവരിരുവരും കണ്ടു ജിത്തുവിന് ഗായത്രിയോടുള്ള സ്നേഹം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു..ഗായത്രിയുടെ അവസ്ഥയും മറിച്ചലായിരുന്നു..എങ്കിലും മറ്റുള്ളവരുടെ മുന്നില്‍ അവര്‍ ബന്ധങ്ങളെ മാനിച്ചു പോന്നു.. ഒരു ദിവസം മാര്‍ക്കെറ്റില്‍ സാദനങ്ങള്‍ വാങ്ങിക്കാന്‍ ആയി ഗായത്രി പോയി ..അവള്‍ ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് പോയി വരാറുണ്ട്...അവിടെയുള്ള വായിനോക്കികളുടെ ശല്യം സഹിക്കാന്‍ വയ്യാത്തത് ആണ് എങ്കിലും അവള്‍ പക്ഷെ അതൊന്നും ജിത്തുവിനോട് പറഞ്ഞിരുന്നില്ല...ജോലി അന്വേഷിക്കലിന്റെ ഭാഗമായി എങ്ങോ പോയിരിക്കുകയാണ് ജിത്തു..അവള്‍ക്കു വേണ്ടി അവളെ വേഗത്തില്‍ അവന്റെത്‌ മാത്രമാക്കാന്‍ അവനിങ്ങനെ ഓരോന്ന് ചെയ്യുമ്പോള്‍ ഗായത്രിക്ക് മനസില്‍ വല്ലാത്ത ഒരു സന്തോഷമാണ്.. ഇന്ന് തിരിച്ചെത്തും ജിത്തു രണ്ടു ദിവസമായി പോയിട്ട് ഓരോ മണിക്കൂര്‍ കൂടുംബോളുംഅവന്‍ അവളെ വിളിച്ചന്വേഷിക്കാറുണ്ട്..അന്നും പതിവുപ്പോലെ കടയില്‍ നിന്നും

💬 Comments

View all comments