0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 1301

ചേട്ടനെ വിട്ടു ഒരു നിമിഷം എങ്ങാനും മാറി നിന്നാല്‍ ഉണ്ടാല്ലോ...ഹാ..” അത് പറഞ്ഞു മീനാക്ഷി ഗായത്രിയുടെ ചുമലില്‍ സ്നേഹപൂര്‍വ്വം ഇടിച്ചു...ഗായത്രി പുഞ്ചിരിച്ചു കൊണ്ട് ജിത്തുവിന്‍റെ നെഞ്ചില്‍ കിടന്നു...അവന്‍ ഗൗരിയെ നോക്കി..അവള്‍ കരഞ്ഞു വിങ്ങി പൊട്ടി നില്‍ക്കുകയാണ്...ജിത്തു കൈ നീട്ടി അവളെ വിളിച്ചു..കരഞ്ഞുകൊണ്ട്‌ ഗൗരി അവന്‍റെ അടുത്തേക്ക് ഓടി വന്നു.. “നമ്മുടെ...നമ്മുടെ മോളാ” ഗായത്രി അത് പറഞ്ഞു ഗൗരിയുടെ കൈ പിടിച്ചു ജിത്തുവിന്‍റെ കൈയില്‍ വച്ചു..ജിത്തു അവളുടെ തലയില്‍ തലോടി..അവള്‍ ജിത്തുവിനെ കെട്ടിപ്പിടിച്ചു...രണ്ടുപ്പെരും ജിത്തുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു...ജിത്തു ഇരുവരെയും ചേര്‍ത്തു പിടിച്ചുക്കൊണ്ടു നെടുവീര്‍പ്പിട്ടു നിറകണ്ണുകളോടെ മീനാക്ഷിയെ നോക്കി ചിരിച്ചു.... ദിവസങ്ങള്‍ കടന്നു പോയി...വീണ്ടും ഒരു പ്രഭാതം വിരുന്നു വന്നു.. “അച്ഛാ...എണീറ്റെ...ഇങ്ങനെ കിടന്നുറങ്ങിയാല്‍ ശെരി ആകുല..ആറുമണിക്ക് റെഡി ആയി നില്ക്കാന്‍ പറഞ്ഞതല്ലേ ഞാന്‍ “ ജോഗ്ഗിംഗ് ഡ്രസ്സ്‌ ഇട്ടുക്കൊണ്ട് ഗൗരി കിടന്നുറങ്ങുന്ന ജിത്തുവിനെ കുലുക്കി വിളിച്ചു “നാളെ മുതല്‍ ഓടിയാല്‍ പോരെ മോളെ?” കിടന്നു കൊണ്ട് തന്നെ ജിത്തു ചോദിച്ചു.. “പോര..ഇന്നത്തെ കാര്യം ഇന്ന് തന്നെ ചെയ്യണം..എനീക്കങ്ങിട്ടു..മടി കാണിക്കാതെ അച്ഛാ” “അച്ഛന്‍ ഇച്ചിരി നേരം കൂടി ഉറങ്ങിക്കോട്ടെ മോളെ” ബാത്രൂമില്‍ നിന്നും കുളി കഴിഞ്ഞു നൈറ്റി ഇട്ടു തലയില്‍ തോര്‍ത്ത്‌ ചുറ്റിക്കൊണ്ട് വന്ന ഗായത്രി പറഞ്ഞു.. “ഹാ ഈ അമ്മായ എന്‍റെ അച്ഛനെ ഇങ്ങനെ വഷളാക്കുന്നെ..ദെ അച്ഛാ ഞാന്‍ അഞ്ചു മിനിറ്റ് താഴെ കാത്തിരിക്കും അപ്പോളേക്കും റെഡി ആയി വന്നില്ലങ്കില്‍ അച്ചന്റെ കാര്‍ ഞാന്‍ കത്തിക്കും ഹാ” അത് പറഞ്ഞു ഗായത്രിയെ ഞുള്ളി കൊണ്ട് ഗൗരി താഴ്ക്ക് പോയി. “ഉം അച്ചന്റെ മോള് തന്നെ കണ്ടില്ലേ അവളുടെ വാശി..വേഗം ചെന്നോ” അത് പറഞ്ഞു ജിത്തുവിന്‍റെ അരികിലൂടെ പോകാന്‍ നിന്ന ഗായത്രിയെ അവന്‍ വലിച്ചു ബെടിലേക്ക് ഇട്ടു.. “ഹാ ജിത്തു എന്തായിത് ഞാന്‍ കുളിച്ചു വന്നെ ഉള്ളു...പോയെ ..പോ..ഡാ...തെമ്മാടി..വിടാന്‍” അത് പറയുംബോളെക്കും ജിത്തുവിന്‍റെ കരങ്ങള്‍ ഗായത്രിയുടെ മാറിടങ്ങളെ ഞെരിച്ചിരുന്നു...ഗായത്രി കണ്ണുകള്‍ അടച്ചു...താഴെ ഗൗരി കാറിന്റെ ഹോണ്‍ നീട്ടി അടിക്കുന്നത് പക്ഷെ അവര്‍ ഇരുവരും മാത്രം കേട്ടില്ല...ആ മുറിയുടെ വാതില്‍ ഓടിയെത്തിയ മന്ദമാരുതന്‍ പതിയെ അടച്ചു നാണിച്ചുകൊണ്ട്‌ കണ്ണുകള്‍ അടച്ചു.. ശുഭം !

💬 Comments

View all comments