Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]
ഒരു ഫോട്ടോയും ഇല്ല”” “അതെന്ന അങ്ങനെ ഒന്നും നടന്നിട്ടിലെ” “എങ്ങനെ നടന്നിട്ടില്ലേ എന്ന്” “ഡാ ചെറുക്ക കളിക്കല്ലേ...പിന്നെ ഫോട്ടോ എന്ന് പറഞ്ഞപ്പോള്‍ നീയും അവളും ഒരുമിച്ചു ഞെട്ടിയത് എന്തിനാ” “അവള് ഞെട്ടിയത് എന്തിനാ എന്ന് എനിക്കറിയില്ല..പക്ഷെ നിങ്ങള്‍ എങ്ങാനും ഇനി അവളുടെ മുന്നില്‍ വച്ചു ആ ഫോട്ടോ ഒന്ന് എടുത്തു കാണിച്ചു കൊടുക്കെടാ എന്ന് എങ്ങാനും പറഞ്ഞാല്‍ ഞാന്‍ എന്ത് എടുത്തു കാണിക്കാനാ...നിങ്ങള്‍ ആണെങ്കില്‍ ലാലേട്ടന്‍ അഭിനയം കാഴ്ചവച്ചു ഹൈപ്പില്‍ നില്‍ക്കുവല്ലാരുന്നോ അതാ ഞാന്‍ “ “അത് ശെരി ...എന്‍റെ അഭിനയം എല്ലാം വെറുതെ ആയി പോയേനെ എന്നാല്‍ അല്ലെ..അപ്പൊ ശെരിക്കും ഒന്നും നടന്നിട്ടില്ലേ” അവനെ കള്ള ചിരി ചിരിച്ചു കൊണ്ട് ഗായത്രി നോക്കി “ഹേ ഇല്ല” “സത്യം?” “സത്യം നിങ്ങളുടെ തലയാണെ സത്യം” അത് പറഞ്ഞു അവന്‍ കൈ അവളുടെ തലയില്‍ വച്ചു..അവള്‍ അവനെ ഒന്ന് നോക്കി എന്നിട്ട ചിരിച്ചു... “ഹാ എന്തായാലും കിടക്കട്ടെടാ..അവള്‍ ഇനി ആ പെടിയിലെ ജീവിക്കു..നിന്‍റെ മുന്നില്‍ ഇനി അവള്‍ വരത്തു കൂടെ ഇല്ല...നിനക്കിട്ടു ഇത്രേം പണി തന്നതല്ലേ അപ്പോള്‍ പിന്നെ ഇരിക്കട്ടെ അവള്‍ക്കിട്ടും ഒരെണ്ണം....ഒരു കൊച്ചു സ്വീറ്റ് റിവന്ജ്..എന്താ ബോധിച്ചോ?” അവനെ നോക്കി പുരികം രണ്ടു തവണ മേല്‍പ്പോട്ടുയര്‍ത്തി അവള്‍ ചോദിച്ചു. “നമിച്ചു പൊന്നെ..നമിച്ചു” അവന്‍ കൈകള്‍ കൂപ്പികൊണ്ട് അവളുടെ മുന്നില്‍ നിന്നു... സാദനങ്ങള്‍ എല്ലാം വാങ്ങി അവര്‍ ബൈക്കിനടുതെത്തി “അല്ല ജിത്തു ഒരു കാര്യം” “എന്താ ഇനി എന്തെങ്കിലും വാങ്ങാന്‍ ഉണ്ടോ?” “അതല്ല “ “പിന്നെ” “അല്ല ഞാന്‍ വന്നു അങ്ങനെ നിന്നെ കിസ്സ് അടിച്ചപ്പോള്‍ നിനക്കെന്നോട് മറ്റേതു തോന്നിയോടാ” കണ്ണുകള്‍ ഒരു പ്രത്യേക ഭാവത്തില്‍ ചരിച്ചു പിടിച്ചു ഗായത്രി ചോദിച്ചു “മറ്റേതോ എന്ത് മറ്റേതു?” “കാമം” അവന്‍റെ അടുത്തേക്ക് നീങ്ങി നിന്നു പതിയെ ആണ് അവള്‍ അത് ചോദിച്ചത്.ജിത്തു ചെറുതായി ഒന്ന് പേടിച്ചു അവള്‍ അങ്ങനെ ചോദിച്ചപ്പോള്‍ സത്യം അങ്ങനെ ആണെങ്കിലും അവളങ്ങനെ പരസ്യമായി ചോദിക്കാന്‍ പാടുണ്ടോ അല്ലെ..ശെരി അല്ലെ നിങ്ങള് പറ.. “അയ്യോ അങ്ങനെ ഒന്നുല്ല...” “ഉവ ഉവ...എന്നിട്ടാണോ ആ കിസ്സിനിടക്ക് നീ എന്‍റെ അരക്കെട്ടില്‍ മുറുകെ
💬 Comments
View all comments