0%

Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Author : Achuraj Read All Parts 7.9K

അവസ്ത...എല്ലാം ഒന്ന് ശേരിയകാന്‍” “നിനക്ക് എത്ര സമയം വേണമെങ്കിലും എടുക്കാം ഗായത്രി ...എന്നെ പൂര്‍ണമായും നിന്റെതായി സ്നേഹിക്കാന്‍ എന്ന് കഴിയുന്നുവോ അന്ന് നീ പറഞ്ഞാല്‍ മതി...ഈ ജന്മം മുഴുവന്‍ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്...” അവള്‍ പറഞ്ഞു തീരും മുന്നേ ജിത്തു അങ്ങനെ പറഞ്ഞപ്പോള്‍ ഗായത്രി ഗൌരവ ഭാവം വിട്ടൊഴിഞ്ഞു കൊണ്ട് സന്തോഷത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു...എന്നിട്ട് റൂമില്‍ നിന്നും ഇറങ്ങി പോകാന്‍ നേരം ഒന്നുകൂടെ തിരിഞ്ഞു കൊണ്ട് അവനോടു പറഞ്ഞു. “നിന്നില്‍ പൂര്‍ണമായും അലിഞ്ഞു തീരാന്‍ മനസു പാകപ്പെടുമ്പോള്‍ ആ പുതപ്പിന്‍ അടിയില്‍ ഞാന്‍ ഉണ്ടാകും” അവള്‍ കൊണ്ട് വന്നു വച്ച പുതപ്പില്‍ നോക്കി കൊണ്ട് അവളതു പറഞ്ഞു അവനെ നോക്കി പുഞ്ചിരിച്ചു പുറത്തേക്കു പോയി.. രണ്ടു മൂന്നു ദിവസങ്ങള്‍ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലത്തെ കടന്നു പോയി..അപ്പോള്‍ എല്ലാം പക്ഷെ പലപ്പോളായി അവരിരുവരും കണ്ടു ജിത്തുവിന് ഗായത്രിയോടുള്ള സ്നേഹം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു..ഗായത്രിയുടെ അവസ്ഥയും മറിച്ചലായിരുന്നു..എങ്കിലും മറ്റുള്ളവരുടെ മുന്നില്‍ അവര്‍ ബന്ധങ്ങളെ മാനിച്ചു പോന്നു.. ഒരു ദിവസം മാര്‍ക്കെറ്റില്‍ സാദനങ്ങള്‍ വാങ്ങിക്കാന്‍ ആയി ഗായത്രി പോയി ..അവള്‍ ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് പോയി വരാറുണ്ട്...അവിടെയുള്ള വായിനോക്കികളുടെ ശല്യം സഹിക്കാന്‍ വയ്യാത്തത് ആണ് എങ്കിലും അവള്‍ പക്ഷെ അതൊന്നും ജിത്തുവിനോട് പറഞ്ഞിരുന്നില്ല...ജോലി അന്വേഷിക്കലിന്റെ ഭാഗമായി എങ്ങോ പോയിരിക്കുകയാണ് ജിത്തു..അവള്‍ക്കു വേണ്ടി അവളെ വേഗത്തില്‍ അവന്റെത്‌ മാത്രമാക്കാന്‍ അവനിങ്ങനെ ഓരോന്ന് ചെയ്യുമ്പോള്‍ ഗായത്രിക്ക് മനസില്‍ വല്ലാത്ത ഒരു സന്തോഷമാണ്.. ഇന്ന് തിരിച്ചെത്തും ജിത്തു രണ്ടു ദിവസമായി പോയിട്ട് ഓരോ മണിക്കൂര്‍ കൂടുംബോളുംഅവന്‍ അവളെ വിളിച്ചന്വേഷിക്കാറുണ്ട്..അന്നും പതിവുപ്പോലെ കടയില്‍ നിന്നും

💬 Comments

View all comments