0%

Chapter Title : ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 6 [യോനീ പ്രകാശ്‌]

Author : അളകനന്ദ Read All Parts 4.5K

ചൂടിലലിഞ്ഞ്‌ ഏതോ ഒരു മായാ ലോകത്തെന്ന പോലെ നില്പാണ്.

അഞ്ച് മിനിറ്റ് നേരത്തെ സംസാരം കഴിഞ്ഞ് ഫോണ്‍ പോക്കറ്റില്‍ വച്ചശേഷം ഞാനാ കൈകള്‍ മെല്ലെ വിടുവിച്ചു. അവളേതോ മയക്കത്തില്‍ നിന്നെന്ന പോലെ മിഴികള്‍ തുറന്ന്‍ എന്നെ നോക്കി.

"അതേയ്..അച്ഛനാ വിളിച്ചേ...ഒരു വിശേഷമുണ്ട്‌…!”

ഞാനവള്‍ക്ക് നേരെ തിരിഞ്ഞു കൊണ്ട് ആ കവിളില്‍ പതിയെ തട്ടി.

"എനിക്കൊരു വിശേഷോം കേള്‍ക്കണ്ട പൊന്നൂ…ഇങ്ങനെ കിടന്നാ മാത്രം മതി..!”

ഒരു നനുത്ത പുഞ്ചിരിയോടെ അവളെന്‍റെ തോളിലേക്ക് ചാഞ്ഞു.

"എന്നാലാ വിശേഷം കേട്ടേ പറ്റൂ..കുഞ്ഞേച്ചി ചിലപ്പോ ഇന്നലത്തെപ്പോലെ കൂവി വിളിക്കും..ഒറപ്പാ..!”

ഞാനാ മുഖം നെഞ്ചില്‍നിന്നും അടര്‍ത്തിയെടുത്തു.

"എന്നാ വേഗം പറയ്‌…!”

ഒട്ടും താല്പര്യമില്ലാത്ത പോലെ മുഖത്തൊരു അനിഷ്ടഭാവം നിറച്ച് കൊണ്ട്‍ അവളെന്നെ നോക്കി.

എനിക്കത് കണ്ടു ചിരി വന്നു.

"അതേയ്...വയറ്റില്‍ ചെല്ലാന്‍ വല്ലതും തന്നാ അതും കഴിച്ചോണ്ട് പറയാമായിരുന്നു..!”

പെട്ടെന്നെന്തോ ഓര്‍മ വന്നതുപോലെ അവള്‍ അന്ധാളിപ്പോടെ വായ പിളര്‍ന്നു പോയി.

"അയ്യോ..ഞാനത് മറന്നു പോയി...പൊന്നൂന് വല്ലാതെ വിശക്കുന്നുണ്ടല്ലേ...സോറി സോറി..കുഞ്ഞേച്ചി ഇത്തിരി പോലും ഓര്‍ത്തേയില്ല മോനൂ...വാ…!”

അവളെന്‍റെ കയ്യും പിടിച്ച് തിടുക്കത്തില്‍ പുറത്തേക്കിറങ്ങി.

ഡൈനിംഗ് ടേബിളില്‍ ഒന്ന് രണ്ടു കാസറോളും പാത്രത്തില്‍ എന്തൊക്കെയോ കറികളുമൊക്കെ അടച്ചു വച്ചിട്ടുണ്ട്.

കുഞ്ഞേച്ചി പ്ലേറ്റെടുത്ത് വെക്കുന്നതിനിടയില്‍ ഞാനൊരു കാസറോളെടുത്ത് തുറന്നു നോക്കി. അതിനുള്ളില്‍ കിടക്കുന്നത് കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു പോയില്ലെന്നെയുള്ളൂ.

"ഇതെന്താ കുഞ്ഞേച്ചീ ഈ സ്പെഷല്‍ ഡിഷ്‌…?”

ഞാന്‍ ചിരിയമര്‍ത്തിക്കൊണ്ട് അവളെ നോക്കി.

ആ മുഖത്തൊരു ചമ്മിയ ചിരി വിരിഞ്ഞു.

"അതിന്‍റെ ഷേപ്പൊന്നും നോക്കണ്ട...ടേസ്റ്റോക്കെ ഉണ്ട് ..!”

ചുണ്ട് കടിച്ചമര്‍ത്തി ചിരി അടക്കിക്കൊണ്ട് അവള്‍ നോട്ടം മാറ്റിക്കളഞ്ഞു.

പത്തിരിയായിരുന്നു സാധനം.

💬 Comments

View all comments