Chapter Title : ഏട്ടത്തിയുടെ അനികുട്ടൻ [Achuabhi]
ചേട്ടനെ കണ്ടതും ഓടിവന്നു കെട്ടിപിടിച്ചു.
""എടാ അനികുട്ടാ ……………
നീയങ്ങു ഷീണിച്ചു പോയല്ലോ. അവിടെ സമയത്തു കഴിക്കാനും കുടിക്കാനുമൊന്നും കിട്ടില്ലേ ??"" തന്റെ തോളിലേക്ക് ചാഞ്ഞ അവന്റെ നിവർത്തികൊണ്ട് തിരക്കി. പേര് രാജീവ് എന്നാണെങ്കിലും എല്ലാവരും വിളിക്കുന്നത് അനികുട്ടാ എന്നാണ്.
""ഹ്മ്മ്മ് ……… വന്നിറങ്ങിയതേ ഉള്ളൂ ഞാൻ
അതിനു മുൻപേ തുടങ്ങിയോ പരിഭവം പറച്ചിൽ."" അനി ചോദിച്ചു.
""പരിഭവം ഒന്നുമല്ലടാ…………
നീ ശരിക്കും ഷീണിച്ചപോലെയുണ്ട്.""
""ഹ്മ്മ്മ്... ഇനി മുതൽ ഇവിടെ ഉണ്ടല്ലോ ഞാൻ
വാ നമ്മുക്ക് വല്ലതും കഴിക്കാം എനിക്ക് നല്ല വിശപ്പുണ്ട്.""
""കടയിൽ നിന്ന് കഴിച്ചാൽ നിന്റെ ചേട്ടത്തി നമ്മളെ കൊല്ലും ചെറുക്കാ...
നീ വരുമെന്ന് അറിഞ്ഞു വെളുപ്പിനെ തുടങ്ങിയ പാചകം ആണ് അവിടെ.""
""ആണോ..?
എങ്കിൽ വീട്ടിൽ നിന്ന് കഴിച്ചേക്കാം. ഹോസ്റ്റലിലെ ആഹാരം കഴിച്ചു മടുത്തു ഞാൻ ഇനി ഏട്ടത്തിയമ്മ ഉണ്ടല്ലോ എല്ലാത്തിനും..."" അനി പറഞ്ഞുചെറുചിരിയൊക്കെ ബൈക്കിനു പിന്നിലേക്ക് കയറി.
രണ്ടുപേരും വിശേഷങ്ങളൊക്കെ പറഞ്ഞു വീട്ടിലേക്കു യാത്രയായി....
രവിയും അനിയും തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ട്.
രവിക്ക് നാല്പത്തിമൂന്നും അനിക്ക് ഇരുപത്തിനാലുമാണ് പ്രായം ശരിക്കും പറഞ്ഞാൽ ഒരു ചേട്ടനേക്കാൾ ഉപരി ഒരു മകനെ പോലെ തന്നെ ആയിരുന്നു രവി അവനെ കണ്ടതും വളർത്തിയതുമൊക്കെ.....
പത്തുപതിനഞ്ചു മിനിറ്റത്തെ യാത്രയ്‌ക്കൊടുവിൽ അനി പഴമയുടെ പ്രതാപം വിളിച്ചോതുന്ന ആ ഓടിട്ട വലിയവീടിന്റെ മുറ്റത്തേക്കിറങ്ങി.
അവൻ നാലുപാടുമൊന്നു നോക്കി.......
കഴിഞ്ഞ മൂന്ന് വർഷമായി ഹോസ്റ്റലിൽ തന്നെ ആയിരുന്നു ജീവിതം മുഴുവനും അർപ്പിച്ചിരുന്നത്.
ചേട്ടന്റെ വിവാഹത്തിന് മുൻപ് പഠനം തുടങ്ങി എങ്കിലും കല്യാണശേഷം വീട്ടിൽ നിന്നത് അഞ്ചോ ആറോ ദിവസമാണ്..... പിന്നെ കൂടുതൽ അവധിയുള്ളപ്പോഴൊക്കെ വരുമെങ്കിലും ചേട്ടത്തിയുമായും വലിയൊരു അടുപ്പമൊന്നും കാണിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു അവന്.....
ഇന്ന് ഇവിടെ നിൽക്കുമ്പോൾ വല്ലൊത്തൊരു ഭംഗി ആയിരുന്നു ആ വീടിനും ചുറ്റുപാടിനുമൊക്കെ.
""എടി സിന്ധൂ ………………
ഇതാരാ വന്നേക്കുന്നതെന്നൊന്നു നോക്കിയേ നീ."" രവി സന്തോഷമടക്കാനാവാതെ വണ്ടിയിൽ നിന്നിറങ്ങി ഉച്ചത്തിൽ പറഞ്ഞു.
""ഹ്മ്മ്മ് അവൾ ഇപ്പഴും അടുക്കളയിൽ തന്നെ ആണെന്നാ തോന്നുന്നത്.."" അയാൾ ചിരിച്ചുകൊണ്ട് അവനെ നോക്കി.
രണ്ടുപേരും ചെറുചിരിയോടെ അകത്തേക്ക് കയറിയതും....
കൈയ്യിൽ ഒരു തവിയും പിടിച്ചുകൊണ്ടു വെപ്രാളത്തോടെ സിന്ധു വാതിക്കലേക്കു വന്നു.
അനികുട്ടനെ കണ്ടതും അവളുടെ കണ്ണുകളൊന്നു വിടർന്നു. മുഖത്ത് സന്തോഷവും വല്ലാത്തൊരു പരവേശവും അവൾക്ക് അനുഭവപ്പെട്ടു. ആദ്യമായല്ല അവനെ കാണുന്നതെങ്കിലും ഇത്രയധികം സന്തോഷിച്ചോരു നിമിഷം വേറെ ഇല്ലായിരുന്നു ജീവിതത്തിൽ....
സിന്ധുവിനെ കുറിച്ച് പറയുക ആണെങ്കിൽ
അവളുടെ രണ്ടാം
💬 Comments
View all comments