Chapter Title : ഏട്ടത്തിയുടെ അനികുട്ടൻ [Achuabhi]
വിവാഹം ആയിരുന്നു രവിയുമായി. ഇരുപതാം വയസ്സിന്റെ തിളപ്പിൽ ഒരു ഓട്ടോക്കാരനുമായി ആയിരുന്നു അവളുടെ ആദ്യ വിവാഹം.
""ഹ്മ്മ്മ്... വിവാഹമല്ല ഒളിച്ചോട്ടം.""
രണ്ടുവർഷത്തെ ദാമ്പത്യം കെട്ടിയോന്റെ കള്ളുകുടിയും അതുകഴിഞ്ഞുവന്നുള്ള തല്ലും സഹിക്കവയ്യാതെ അവൾ രക്ഷപ്പെടുകയായിരുന്നു അവിടെനിന്നും...
പിന്നീടുള്ള ജീവിതം ശരിക്കും അടച്ചിട്ട മുറിക്കുള്ളിൽ തന്നെ ആയിരുന്നു വര്ഷങ്ങളോളം. അങ്ങനെയാണ് രവിയുടെ അനിയത്തിമാരുടെ കണ്ണിൽ സിന്ധുവന്നു പെടുന്നതും പിന്നീട് അത് വിവാഹത്തിലേക്ക് വഴിവെക്കുന്നതും.
കഴിക്കാൻ ആഹാരവും മനസമാധാനം ഉള്ള ജീവിതവും അവളുടെ ജീവിതത്തിലേക്ക് വന്നതും ആ പഴയ മൂകതയും അലസതയുമൊക്കെ അവളിൽ നിന്ന് വിട്ടകന്നു ശരിക്കും ആരുകണ്ടാലും നോക്കിനിന്നുപോകുന്ന സുന്ദരിയെ പോലെ ആയിരുന്നു.
മൂന്നുപേരും സംസാരിച്ചുകൊണ്ടു അകത്തേക്ക് കയറി....
ഇതിനിടയിൽ തന്റെ മുറിയിലേക്ക് കയറി ഡ്രെസ്സൊക്കെ മാറി വന്ന അനികുട്ടൻ കാണുന്നത് ടേബിളിൽ ആഹാരങ്ങൾ വിളമ്പി നിറയ്ക്കുന്ന സിന്ധുവിനെ ആണ്. കൂടെ രവിയേട്ടനും സഹായിക്കാൻ ഉണ്ട്.………
""ഹ്മ്മ്മ് രണ്ടുപേരുംകൂടി എന്നെ തീറ്റിപ്പിക്കാനുള്ള പുറപ്പാടിൽ ആണോ.??""
""ആഹ് …………
നീയല്ലേ പറഞ്ഞത് ഹോസ്റ്റലിലെ ആഹാരമൊക്കെ മടുത്തെന്നും ഇനിയുള്ള സമയം ഏടത്തിയമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയ ആഹാരം കഴിക്കണമെന്നുമൊക്കെ.."" രവി ചിരിച്ചുകൊണ്ട് പറഞ്ഞു.
""അതൊക്കെ പറഞ്ഞു....
എന്നാലും ഇതെല്ലം കൂടി ഞാൻ എങ്ങനെ കഴിക്കാനാണ്..""
""പയ്യെ സമാധാനത്തോടെ ഇരുന്നു കഴിച്ചാൽ മതി അനികുട്ടാ.………"" സിന്ധു അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
""എന്നാലും എന്റെ ഏട്ടത്തിയമ്മേ......
ഏട്ടനും കൂടി ഇരിക്ക് നമുക്കൊരുമിച്ചു കഴിക്കാം.""
""ഞാൻ രാവിലെ കഴിച്ചിട്ടാ നിന്നെ വിളിക്കാൻ വന്നത്...
ഇനി നീയും നിന്റെ ഏട്ടത്തിയമ്മയും കൂടി എന്താണെന്നു വെച്ചാൽ കാണിച്ചോ.."" രവി ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി.
""അനികുട്ടാ …………
ഞാൻ പറമ്പിലോട്ട് ഇറങ്ങുവാടാ..""
""ഓഹോ……… അപ്പോൾ എന്നെ ഒറ്റയ്ക്കിട്ടു ഏട്ടനും പോകുവാണോ.?""
""പോടാ …………
നീ പറമ്പിലേക്കൊന്നും വരണ്ടാ. ഇനിമുതൽ സിന്ധുവിന്റെ കൂടെ കൂടിക്കോ...
അവള് നിനക്കിഷ്ട്ടമുള്ളതൊക്കെ ഉണ്ടാക്കിത്തരും കഴിക്കാൻ..""
""ഹ്മ്മ്മ് ……… എന്ത് പറഞ്ഞാലും അവസാനം കഴിക്കുന്ന കാര്യത്തിൽ നിർത്തിക്കോണം.""
അനി ചിരിച്ചുകൊണ്ട് കഴിക്കാനായി ഇരുന്നു കൂടെ സിന്ധുവും.....
രവി പുറത്തേക്കിറങ്ങി കഴിയുമ്പോഴാണ് അവൻ തന്റെ ഏടത്തിയമ്മയെ ശരിക്കുമോന്നു കാണുന്നത്.
""എന്ത് സുന്ദരിയാണ് എന്റെ ഏട്ടത്തിയമ്മ...."" അവളുടെ മുഖസൗന്ദര്യം ആസ്വദിച്ചു നോക്കിപോയ അനി മനസ്സിൽ പറഞ്ഞുപോയി...
രണ്ടുപേരും പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു ചിരിച്ചും തമാശകൾ പറഞ്ഞും കഴിക്കാൻ തുടങ്ങി. അനി ആണെങ്കിൽ വല്ലാത്തൊരു ഉന്മേഷത്തിൽ തന്നെ ആയിരുന്നു. വര്ഷങ്ങള്ക്കു ശേഷമാണ് ഇത്രയും രുചിയുള്ള ആഹാരം കഴിക്കുന്നത് തന്നെ...
""ഏട്ടത്തി ……………"" അനി വിളിച്ചു.
""എന്താ അനികുട്ടാ
💬 Comments
View all comments